You are here

കു​ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ വി​ല​ക്കെ​ന്ന്​ കോ​ള​നി​വാ​സി​ക​ൾ

09:35 AM
09/07/2020
ക​ക്ക​യാ​നി​ക്ക​ൽ ഓ​ലി​ക്കു​ളം

കൂ​ത്താ​ട്ടു​കു​ളം: തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​ത്തൂ​ർ കു​റ്റ​ത്തി​നാ​ൽ ഹ​രി​ജ​ൻ കോ​ള​നി​വാ​സി​ക​ൾ ബ​ലി​ത​ർ​പ്പ​ണം ഉ​ൾ​പ്പെ​െ​ട ച​ട​ങ്ങു​ക​ൾ ന​ട​ത്തി​വ​ന്ന കാ​ക്ക​യാ​നി​ക്ക​ൽ ഓ​ലി​കു​ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. 

ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ​പ്പെ​ട്ട 34 കു​ടും​ബം ബ​ലി​ത​ർ​പ്പ​ണ​ങ്ങ​ൾ​ക്കും പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ള​മാ​ണ് പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ കോ​ള​നി​വാ​സി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

പ​ട്ടി​ക​ജാ​തി ക​മീ​ഷ​ൻ, ക​ല​ക്ട​ർ, ഡി​വൈ.​എ​സ്.​പി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും ഇ​വ​ർ പ​റ​ഞ്ഞു. 

ഒ​രു​മാ​സ​ത്തോ​ള​മാ​യി സി.​പി.​എം പ്രാ​ദേ​ശി​ക വ​നി​ത​നേ​താ​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ കു​ള​ത്തി​ലേ​ക്ക് ഹ​രി​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നും കു​ള​ത്തി​ലെ വെ​ള്ളം പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ള​ത്തി​ൽ​നി​ന്ന് മോ​ട്ടോ​ർ വെ​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും കോ​ള​നി സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​ൻ, പ്ര​സി​ഡ​ൻ​റ് കെ.​പി. ഷാ​ജി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നീ​ഷ് ഗോ​പാ​ല​ൻ, കെ.​പി. ബി​ന്ദു, മ​ഞ്ജു​ഷ എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​ഞ്ചാ​യ​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന​ത് അ​വാ​സ്ത​വ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണെ​ന്ന് പ്ര​സി​ഡ​ൻ​റ് ഒ.​എ​ൻ. വി​ജ​യ​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ന​വീ​ക​രി​ച്ച കു​ള​ങ്ങ​ൾ ജാ​തി-​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യേ​ണ്ട​താ​ണെ​ന്നും പ്ര​സി​ഡ​ൻ​റ് ഒ.​എ​ൻ. വി​ജ​യ​ൻ പ​റ​ഞ്ഞു. 

Loading...
COMMENTS