You are here

കോടതി കാമുകനൊപ്പം വിട്ട യുവതിയെ പിതാവി​െൻറ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി 

09:53 AM
11/07/2020
Representative Image

കോ​ല​ഞ്ചേ​രി: കോ​ട​തി കാ​മു​ക​നൊ​പ്പം വി​ട്ട യു​വ​തി​യെ പി​താ​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

വ​ട​യ​മ്പാ​ടി സ്വ​ദേ​ശി സാ​ജു തു​രു​ത്തി​കു​ന്നേ​ലി​​​െൻറ മ​ക​ൾ ശി​വ​കാ​മി​യെ​യാ​ണ് പി​താ​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ നാ​ല്​ കാ​റി​ലാ​യെ​ത്തി​യ സം​ഘം  കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത ശാ​സ്താം​മു​ക​ളി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ വ​ണ്ടാ​നം സ്വ​ദേ​ശി ര​മേ​ശി​​​െൻറ മ​ക​ൻ ശ്രീ​ശാ​ന്തി​നൊ​പ്പ​മാ​ണ് കോ​ല​ഞ്ചേ​രി കോ​ട​തി ശി​വ​കാ​മി​യെ വി​ട്ട​യ​ച്ച​ത്.

ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​യ ശി​വ​കാ​മി​യും ബി.​എ​സ്​​സി ന​ഴ്‌​സി​ങ്​ വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​ശാ​ന്തും ബം​ഗ​ളൂ​രു​വി​ൽ  ഇ​േ​ൻ​റ​ൺ​ഷി​പ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​വ​ർ പി​ന്നീ​ട് അ​ഞ്ച​ൽ മ​ഹാ​േ​ദ​വ ക്ഷേ​ത്ര​ത്തി​ൽ ​ വി​വാ​ഹി​ത​രാ​യി.

നാ​ലു​ദി​വ​സം മു​മ്പ് ശി​വ​കാ​മി​യെ വീ​ട്ടി​ൽ​നി​ന്ന്​ കാ​ണാ​താ​യി. തു​ട​ർ​ന്ന് പി​താ​വ് പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ യു​വാ​വി​​​െൻറ കു​ടും​ബ​ത്തോ​ടൊ​പ്പം ശി​വ​കാ​മി പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സി​ൽ ഹാ​ജ​രാ​യി. 

തു​ട​ർ​ന്ന് പൊ​ലീ​സ് കോ​ല​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ വി​വാ​ഹ രേ​ഖ​ക​ള​ട​ക്കം സ​മ​ർ​പ്പി​ച്ച് ശ്രീ​ശാ​ന്തി​നൊ​പ്പം പോ​ക​ണ​മെ​ന്ന് ശി​വ​കാ​മി അ​റി​യി​ച്ചു. 

കോ​ട​തി യു​വ​തി​യെ ശ്രീ​ശാ​ന്തി​നൊ​പ്പം വി​ട്ട​യ​ച്ചു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​ക്ക് യു​വാ​വി​നൊ​പ്പം മ​ട​ങ്ങും​വ​ഴി​യാ​ണ് നാ​ല്​ കാ​റി​ലാ​യെ​ത്തി​യ പി​താ​വി​​​െൻറ നേ​തൃ​ത്വ​ത്തി​െ​ല സം​ഘം ഇ​വ​രെ ആ​ക്ര​മി​ച്ച് ശി​വ​കാ​മി​യു​മാ​യി ക​ട​ന്ന​ത്.

സം​ഘ​ർ​ഷ​ത്തി​ൽ ശ്രീ​ശാ​ന്തി​​​െൻറ സ​ഹാ​ദ​ര​ൻ നി​ശാ​ന്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ആ​ക്ര​മി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ജ​ൻ സേ​വ്യ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest Video:

Loading...
COMMENTS