HOME KERALA

സ്​റ്റിയറിങ്​ കമ്മിറ്റി വിളിച്ച്​ ജോസ്​ വിഭാഗം; ഇടതുപ്രവേശനം ചർച്ചയാകും
04, JUL 2020 - 22:40 PM

കോ​ട്ട​യം: സ്വ​ത​ന്ത്ര നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ​​ജോ​സ്​ കെ. ​മാ​ണി ആ​വ​ർ​ത്തി​ക്കു​േ​മ്പാ​ഴും കേ​ര​ള കോ​ൺ​ഗ്ര​സി​ൽ രാ​ഷ്​​ട്രീ​യ നീ​ക്ക​ങ്ങ​ൾ സ​ജീ​വം. യു.​ഡി.​എ​ഫു​മാ​യി ഉ​ട​ൻ ച​ർ​ച്ച വേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​ ​േജാ​സ്​ ​െക. ​മാ​ണി, ഇ​ട​തു​പാ​ള​യ​ത്തി​ലേ​ക്കു​ള്ള നീ​ക്ക​ത്തി​ന്​ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഒ​പ്പം​നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളു​ടെ മ​ന​സ്സ​റി​യാ​ൻ ​ ​ശ്രമം തുടങ്ങി. ​എൽ.​ഡി.​എ​ഫ്​ പ്ര​വേ​ശ​ന​മ​ട​ക്കം ച​ർ​ച്ച​ചെ​യ്യാ​ൻ ബു​ധ​നാ​ഴ്​​ച സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി യോ​ഗ​ം ചേരും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ അ​ജ​ണ്ട​യെ​ന്ന്​​ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കു​േ​മ്പാ​ഴും സി.​പി.​എ​മ്മി​​െൻറ നി​ല​പാ​ടാ​കും പ്ര​ധാ​ന ച​ർ​ച്ച. ഇ​ട​തു​നീ​ക്ക​ത്തിൽ പാ​ർ​ട്ടി​യി​ലൊ​രു​വി​ഭാ​ഗ​ത്തി​ന്​ എ​തി​ർ​പ്പു​ള്ള​തി​നാ​ൽ തീ​രു​മാ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങാൻ ഇടയില്ല.

ഉ​ട​ൻ എ​ൽ.​ഡി.​എ​ഫി​ൽ ചേക്കേറി​യാ​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ ചോ​ർ​ച്ച ഭ​യ​ക്കു​ന്നതിനാൽ, ത​ൽ​ക്കാ​ലം സ്വ​ത​ന്ത്ര നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കാ​നു​മാ​ണ് ധാ​ര​ണ​. ഇ​തി​ൽ എ​ൽ.​ഡി.​എ​ഫു​മാ​യി നീ​ക്കു​പോ​ക്കു​ണ്ടാ​ക്കും. ഇ​തി​നു​ശേ​ഷം മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ലോ​ച​ന​യാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. ജോ​സ്​ കെ. ​മാ​ണി​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന്​ തോ​മ​സ്​ ചാ​ഴി​കാ​ട​ൻ എം.​പി​യും റോ​ഷി അ​ഗ​സ്​​റ്റി​ൻ എം.​എ​ൽ.​എ​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​​ണ്ടെ​ങ്കി​ലും ഇ​രു​വ​രും ആ​ശ​ങ്ക​യി​ലാ​ണെ​ന്നാ​ണ്​ വി​വ​രം. ച​ർ​ച്ച​യി​ല്ലെ​ന്ന​ ക​ടു​ത്ത നി​ല​പാ​ട്​ ജോ​സ്​​കെ. മാ​ണി സ്വീ​ക​രി​ക്കു​േ​മ്പാ​ഴും യു.​ഡി.​എ​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തി​ല്ലെ​ന്ന്​ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ചാ​ഴി​കാ​ട​​െൻറ പ്ര​തി​ക​ര​ണം.

ഇ​തി​നി​ടെ, കൂ​ടു​ത​ൽ​പേ​രെ ഒ​പ്പം കൊ​ണ്ടു​വ​രാ​ൻ പി.​ജെ. ജോ​സ​ഫ്​ ശ്ര​മി​ക്കു​ന്നു​ണ്ട്. വി​പ്പ്​​ ന​ൽ​കാ​നു​ള്ള അ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ മു​ന്നി​ലു​​ള്ള പ​രാ​തി​യി​ൽ ചൊ​വ്വാ​ഴ്ച വി​ധി​യു​ണ്ടാ​യാ​ൽ ഇ​ത്​ പി​ടി​വ​ള്ളി​യാ​ക്കാ​നാ​ണ്​ ജോ​സ​ഫി​​െൻറ ശ്ര​മം. വി​പ്പ്​ ന​ൽ​കാ​ൻ ജോ​സ​ഫി​ന്​ അ​ധി​കാ​ര​മി​ല്ലെ​ന്നു​കാ​ട്ടി ജോ​സ്​ വി​ഭാ​ഗം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ചൊ​വ്വാ​ഴ്​​ച ഹി​യ​റി​ങ്​ ന​ട​ത്തും. അ​നു​കൂ​ല വി​ധി​യു​ണ്ടാ​യാ​ൽ മാ​ണി​വി​ഭാ​ഗം അം​ഗ​ങ്ങ​ൾ​ക്ക്​ വി​പ്പ്​ ന​ൽ​കി കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സം ​െകാ​ണ്ടു​വ​രാ​നാ​ണ്​ നീ​ക്കം.