Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീകളുടെ സമരം...

കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതെന്ന് കെ.സി.ബി.സി

text_fields
bookmark_border
കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതെന്ന് കെ.സി.ബി.സി
cancel

കൊ​ച്ചി: ജ​ല​ന്ധ​ർ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​​ക്ക​ലി​നെ​തി​രാ​യ പീ​ഡ​നാ​രോ​പ​ണ​ത്തി​​െൻറ മ​റ​വി​ൽ അ​ഞ്ച്​ ക​ന്യാ​സ്​​ത്രീ​ക​ളെ മു​ന്നി​ൽ നി​ർ​ത്തി സ്​​ഥാ​പി​ത താ​ൽ​പ​ര്യ​ക്കാ​രും ചി​ല മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തു​ന്ന സ​മ​രം അ​തി​രു​ക​ട​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന്​ കേ​ര​ള കാ​ത്ത​ലി​ക്​ ബി​ഷ​പ്​ കൗ​ൺ​സി​ൽ (കെ.​സി.​ബി.​സി). സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങാ​തെ അ​ന്വേ​ഷ​ണം നീ​തി​പൂ​ർ​വ​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ൽ പ​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​വാ​ളി​യെ​ന്ന് കാ​ണു​ന്ന​വ​രെ നി​യ​മ​പ്ര​കാ​രം ശി​ക്ഷി​ക്കു​ന്ന​തി​ന്​ സ​ഭ ത​ട​സ്സം നി​ൽ​ക്കി​ല്ലെ​ന്ന്​ കെ.​സി.​ബി.​സി അ​ധ്യ​ക്ഷ​ൻ ആ​ർ​ച്​​ബി​ഷ​പ് സൂ​സ​പാ​ക്യം വ്യ​ക്​​ത​മാ​ക്കി​യ​താ​ണ്. ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണ്. തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ കു​റ്റ​വാ​ളി ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് സ​ഭ​യു​ടെ നി​ല​പാ​ട്. മാ​ധ്യ​മ​ങ്ങ​ൾ സ​മാ​ന്ത​ര അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും ന​ട​ത്തി കു​റ്റ​വാ​ളി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് അ​ധാ​ർ​മി​ക​മാ​ണ്. അ​ന്വേ​ഷ​ണോ​ദ്യോ​സ്​​ഥ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നും കോ​ട​തി​യെ സ്വാ​ധീ​നി​ക്കാ​നും സ​ഭ​യെ ക​ല്ലെ​റി​യാ​നു​മു​ള്ള ഇൗ ​നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെന്നും കൗ​ൺ​സി​ൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskcbcmalayalam newsJalandhar BishopNun Protest
News Summary - KCBC on Nun Protest-Kerala News
Next Story