You are here

ലീവിൽ മടങ്ങിയെത്തി തിരിച്ചുപോകാനാവാത്ത പ്രവാസികൾ ദുരിതത്തിൽ 

കാ​ഞ്ഞ​ങ്ങാ​ട്​: കോ​വി​ഡ്​​ബാ​ധ ലോ​ക​മെ​ങ്ങും പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്​ മാ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലേ​ക്ക്​ അ​വ​ധി​ക്കാ​യെ​ത്തി തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​ത്ത പ്ര​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. പ​ല​രു​ടെ​യും വി​സ കാ​ലാ​വ​ധി​പോ​ലും ക​ഴി​ഞ്ഞ​തോ​ടെ ഇ​നി​യെ​ന്ത്​ എ​ന്ന ചോ​ദ്യ​മാ​ണ്​ ഇ​വ​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. 

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും യു.​എ.​ഇ ഉ​ൾ​െ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന അ​റി​യി​പ്പ്​ ഇ​വ​ർ​ക്ക്​ ആ​ശ്വാ​സ​മാ​കു​​ന്നു​ണ്ടെ​ങ്കി​ലും എ​ന്ന്​ തി​രി​ച്ചു​േ​പാ​കാ​നാ​കു​മെ​ന്ന​റി​യാ​ത്ത വി​ഷ​മ​ത്തി​ലാ​ണ്​ ഭൂ​രി​പ​ക്ഷം പേ​രും. 

ഗ​ൾ​ഫി​ലു​ള്ള ജോ​ലി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ട്​ മാ​ത്രം കു​ടും​ബം പു​ല​ർ​ന്നി​രു​ന്ന ചി​ല​ർ നാ​ട്ടി​ൽ ചെ​റി​യ ജോ​ലി​ക​ൾ​ക്ക്​ പോ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചാ​ലു​ട​ൻ വീ​ണ്ടും പ്ര​വാ​സ ലോ​ക​ത്തേ​ക്ക്​ മ​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഇ​വ​ർ. 

ബാ​ങ്ക്​ വാ​യ്​​പ​യും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വും ഉ​ൾ​െ​പ്പ​ടെ​യു​ള്ള ​െച​ല​വു​ക​ൾ നാ​ട്ടി​ൽ ജോ​ലി​ചെ​യ്​​ത്​ എ​ങ്ങ​നെ വ​ഹി​ക്കാ​നാ​ക​ു​മെ​ന്ന്​ ഇ​പ്പോ​ഴും അ​റി​യി​ല്ലെ​ന്ന്​ പ്ര​വാ​സി​യും ഫെ​ബ്രു​വ​രി​യി​ൽ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി തി​രി​ച്ചു​പോ​കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​യ വി​നോ​ദ്​ ത​ട്ടു​മ്മ​ൽ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. 

ഡി​സം​ബ​റി​ലാ​ണ്​ ത​​െൻറ വി​സ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തെ​ന്നും അ​തി​നു​മു​മ്പ്​ എ​ങ്ങ​നെ​യെ​ങ്കി​ലും മ​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും വി​നോ​ദ്​ പ​റ​ഞ്ഞു. കോ​വി​ഡ്​​ബാ​ധ​യെ തു​ട​ർ​ന്നു​ള്ള ലോ​ക്​​ഡൗ​ൺ പൂ​ർ​ണ​മാ​യും നീ​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ആ​െ​ക സ്​​തം​ഭ​നാ​വ​സ്ഥ​യി​ലാ​യ​തും തൊ​ഴി​ലി​ല്ലാ​യ്​​മ രൂ​ക്ഷ​മാ​യ​തും പ്ര​വാ​സി​ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. 

നാ​ട്ടി​ലു​ള്ള​വ​ർ​ക്കു​പോ​ലും പ​ണി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ​ക്കെ​വി​ടെ പ​ണി കി​ട്ടാ​നാ​ണെ​ന്നാ​ണ്​ കാ​ഞ്ഞ​ങ്ങാ​​ട്ടെ യൂ​സ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ്ര​തി​ക​രി​ച്ച​ത്. 
എ​ത്ര​യും​പെ​​ട്ടെ​ന്ന്​ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യ​ണ​മെ​ന്ന പ്രാ​ർ​ഥ​ന മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കോ​വി​ഡി​നു​​മു​മ്പ്​ നാ​ട്ടി​ലെ​ത്തി പി​ന്നീ​ട്​ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ട​ബാ​ധ്യ​ത നി​മി​ത്തം രാ​വ​േ​ണ​ശ്വ​ര​ത്തെ പ്ര​വാ​സി ക​ഴി​ഞ്ഞ ദി​വ​സം കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്. ക​ട​ബാ​ധ്യ​ത​യാ​ണ്​ ആ​ത്മ​ഹ​ത്യ​ക്ക്​ കാ​ര​ണ​മെ​ന്ന കു​റി​പ്പ്​ എ​ഴു​തി​വെ​ച്ച ശേ​ഷ​മാ​ണ്​ ​ അ​ദ്ദേ​ഹം മ​ര​ണം​വ​രി​ച്ച​ത്.

Loading...
COMMENTS