Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിൽ 51...

ജില്ലയിൽ 51 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കാസര്‍കോട്: പോസിറ്റിവായി. 63 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 657 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 716. വീടുകളിൽ 2861, സ്ഥാപനങ്ങളില്‍ 431 ഉള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3292 പേരാണ്. പുതിയതായി 173 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 1,42,151 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,40,271 പേർക്ക്​ രോഗം ഭേദമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story