Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോട്ടയറിയാൻ...

കോട്ടയറിയാൻ കുട്ടികളെത്തി

text_fields
bookmark_border
ബേക്കൽ: അഗസറഹൊള ഗവ. യു.പി സ്കൂളിന്‍റെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി ബേക്കൽ കോട്ടയിൽ 'കോട്ടയെ തൊട്ടറിഞ്ഞ്' എന്ന പേരിൽ പരിപാടി നടത്തി. ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ശശികല, അധ്യാപികമാരായ ത്രിപുര, ഗായത്രി, മൻഷിക തുടങ്ങിയവർ നേതൃത്വം നൽകി. bakel class അഗസറഹൊള ഗവ. യു.പി സ്കൂൾ കുട്ടികൾ ബേക്കൽ കോട്ടയിൽ എത്തിയപ്പോൾ ഭക്ഷ്യസുരക്ഷ പരിശോധന ആഡ്​... തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽനിന്നായി 42 സാമ്പിളുകൾ ശേഖരിച്ചു. ഓപറേഷൻ മത്സ്യയുടെ ഭാഗമായിരുന്നു പരിശോധന. മീനിൽ ഫോർമലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം ഉണ്ടോയെന്നാണ്​ പ്രധാനമായും പരിശോധിച്ചത്​. ഉപ്പളയിലെ വിവിധ കടകളിൽ ശർക്കരയുടെ ഗുണനിലവാരവും പരിശോധിച്ചു. ഉപ്പളയിലെ ഷവർമ കടയിലും പരിശോധന നടത്തി.
Show Full Article
Next Story