Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമദ്യം പിടികൂടി

മദ്യം പിടികൂടി

text_fields
bookmark_border
മദ്യം പിടികൂടി
cancel
കുമ്പള: കുണ്ടങ്കരടുക്കയിൽനിന്ന് . കർണാടകയിൽ വിൽപനാധികാരമുള്ള 1.08 ലിറ്റർ മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടങ്കരടുക്കയിലെ കെ. പ്രഭാകര (50) എന്ന അണ്ണി പ്രഭാകരനെ കുമ്പള റേഞ്ച്​ ഇൻസ്പെക്ടർ എ. അഖിലും സംഘവും അറസ്റ്റ് ചെയ്​തു. പി.ഒമാരായ എം. രാജീവൻ, എ.വി. രാജീവൻ, സി.ഇ.ഒമാരായ പി.കെ. ബാബുരാജൻ, കെ.വി. പ്രജിത്ത് കുമാർ, പി. സുധീഷ്, കെ. ജിജിത്ത്കുമാർ, എ.കെ. നസിറുദ്ദീൻ, കെ. വിനോദ്, എം.എം. അഖിലേഷ്, വി. ബിജില എന്നിവർ ഉണ്ടായിരുന്നു.
Show Full Article
Next Story