Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅർബുദ രോഗികൾക്ക്...

അർബുദ രോഗികൾക്ക് സാന്ത്വനമേകി എൻ.എസ്.എസ് യൂനിറ്റ്

text_fields
bookmark_border
വിദ്യാനഗർ: കാസർകോട്​ ഗവ. കോളജ്​ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ രുധിരസേന കാസർകോടുമായി സഹകരിച്ച് അർബുദ രോഗികൾക്കായി മുടി ദാനം ചെയ്​തു. ഡിവൈ.എസ്.പി എം.എ. മാത്യു ഉദ്ഘാടനം ചെയ്​തു. പ്രിൻസിപ്പൽ ഡോ. എം. രമ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്​. സുജാത, വനിത സ്​റ്റേഷൻ സബ് ഇൻസ്​പെക്ടർ ചന്ദ്രിക, രുധിരസേന ജനറൽ സെക്രട്ടറി പി.വി. സുധീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആസിഫ് ഇഖ്​ബാൽ കാക്കശ്ശേരി, സ്മിത പാറ്റേൻ എന്നിവർ സംസാരിച്ചു. എം. ലതീഷ് നന്ദി പറഞ്ഞു. എൻ.എസ്.എസ് വളൻറിയർമാരായ ടി. ചിത്ര, വി.എസ്. അഭിജിത്, വി.എസ്​. സേതുലക്ഷ്മി, ശ്രേയസ്സ്​ എന്നിവർ നേതൃത്വം നൽകി. nss govt college കാസർകോട്​ ഗവ. കോളജിൽ നടന്ന കേശദാന ചടങ്ങ്​ ഡിവൈ.എസ്.പി എം.എ. മാത്യു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story