Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightചുമട്ട് തൊഴിലാളികൾക്ക് ...

ചുമട്ട് തൊഴിലാളികൾക്ക് അവധി

text_fields
bookmark_border
ചുമട്ട് തൊഴിലാളികൾക്ക് അവധി കാസർകോട്: ബലിപെരുന്നാൾ പ്രമാണിച്ച് ബുധനാഴ്ച കാസർകോട് ടൗൺ ചുമട്ട് തൊഴിലാളി യൂനിയൻ എസ്.ടി.യു അംഗമായ മുഴുവൻ തൊഴിലാളികൾക്കും അവധിയായതിനാൽ അന്നേ ദിവസം കാസർകോട് നഗരത്തിൽ കയറ്റിറക്ക്​ ജോലി ചെയ്യുന്നത​ല്ലെന്ന് ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കട്ട അറിയിച്ചു.
Show Full Article
TAGS:
Next Story