Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightബെള്ളിപ്പാടിയിൽ...

ബെള്ളിപ്പാടിയിൽ സ്നേഹഗാഥ

text_fields
bookmark_border
ബോവിക്കാനം: ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിൽ വനിത വേദിയുടെ നേതൃത്വത്തിൽ സ്നേഹഗാഥ സംഘടിപ്പിച്ചു.കേരളീയ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനവും സ്ത്രീധനത്തി‍ൻെറ പേരിലുള്ള കുടുംബ കലഹങ്ങളും ഒഴിയാബാധയായി മാറിയ സാഹചര്യത്തിൽ സ്​റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന കാമ്പയി‍ൻെറ ഭാഗമായി നടത്തിയ പരിപാടിയിൽ സതീശൻ ബേവിഞ്ച മാസ്​റ്റർ പ്രഭാഷണം നടത്തി. പി. കുഞ്ഞമ്പു മാസ്​റ്റർ സംസാരിച്ചു. കെ. ജയചന്ദ്രൻ, എം. ലതിക, സന്ധ്യ അനിൽ, ശ്രീജ ബള്ളമൂല, ശോഭ ചറവ്, രാജേഷ് ബള്ളമൂല, അശ്വിൻ ചറവ്, സി.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ശ്രീലതിക അധ്യക്ഷത വഹിച്ചു. ഷൈലജ മാധവൻ സ്വാഗതവും സുജിത ചറവ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story