Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവെളുത്തമ്പു

വെളുത്തമ്പു അനുസ്​മരണം

text_fields
bookmark_border
വെളുത്തമ്പു അനുസ്​മരണംകാസർകോട്​: മുൻ ഡി.സി.സി പ്രസിഡൻറ്‌ വെളുത്തമ്പുവിനെ ഡി.സി.സി നേതൃത്വത്തിൽ അനുസ്​മരിച്ചു. ജില്ല കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ അനുസ്മരണ പുഷ്പാർച്ചനയും യോഗവും നടത്തി. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്തു. കെ. നീലകണ്ഠൻ, പി.കെ. ഫൈസൽ, പി.എ. അഷ്‌റഫലി, എം.സി. പ്രഭാകരൻ, കരുൺ താപ്പ, കെ. ഖാലിദ്, പത്മരാജൻ ഐങ്ങോത്ത്, അർജുനൻ തായലങ്ങാടി, ജമീല അഹമ്മദ്, ഇസ്മായിൽ ചിത്താരി, കെ.വി. ജതീന്ദ്രൻ, ഉമേഷ്‌ അണങ്കൂർ, ശ്രീധരൻ ചൂരിത്തോട്, പി.കെ. വിജയൻ, കുഞ്ഞി വിദ്യാനഗർ, അൻവർ മാങ്ങാട് എന്നിവർ സംബന്ധിച്ചു. dcc മുൻ ഡി.സി.സി പ്രസിഡൻറ്‌ വെളുത്തമ്പു അനുസ്​മരണം പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story