Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒളയം ഇച്ചിലങ്കോട്...

ഒളയം ഇച്ചിലങ്കോട് റോഡിന്റെ ഭാഗങ്ങൾ ഒലിച്ചുപോയി

text_fields
bookmark_border
കുമ്പള: ശക്തമായ മഴയിൽ ഒളയം ഇച്ചിലങ്കോട് റോഡിന്റെ വശങ്ങൾ ഒലിച്ചുപോയി. പച്ചമ്പളയിൽനിന്നും ഷിറിയ പാലത്തിനടുത്തേക്ക് എളുപ്പം എത്താവുന്ന റോഡാണ് തകർന്നത്. വശങ്ങൾ പൂർണമായും ഇടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത രൂപത്തിലാണ്. യാത്രക്കാർ ഒരുകാരണവശാലും അതുവഴി പോകരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. റോഡിന്റെ തകർച്ച പ്രദേശവാസികളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
Show Full Article
Next Story