Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅംഗൻവാടി ശുചീകരിച്ചു

അംഗൻവാടി ശുചീകരിച്ചു

text_fields
bookmark_border
നീലേശ്വരം: ജനമൈത്രി പൊലീസ്, ട്രോമാകെയർ വളന്റിയർ, നാഷനൽ എഫ്.സി ക്ലബ് കോട്ടപ്പുറം എന്നിവരുടെ നേതൃത്വത്തിൽ കോട്ടപ്പുറം അംഗൻവാടിയും പരിസരവും ശുചീകരിച്ചു. വാർഡ് കൗൺസിലർ ഷംസുദ്ദീൻ അരിഞ്ചിര ഉദ്ഘാടനം ചെയ്തു. എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ, അംഗൻവാടി വർക്കർ ഷോജ വിജയൻ എന്നിവർ സംസാരിച്ചു. കോട്ടയിൽ റഹൂഫ്, മമ്മു കോട്ടപ്പുറം, എൻ.പി. റഹീം, ടി.പി. അഷ്റഫ്, പി. നാസർ, ട്രോമാകെയർ വളന്റിയർമാരായ ശ്രീരാജ് പാലക്കാട്ട്, അബ്ദുൽഷരീഫ് എന്നിവർ നേതൃത്വം നൽകി. kottapuram anganavadi.jpg കോട്ടപ്പുറം അംഗൻവാടി ശുചീകരണം
Show Full Article
Next Story