You are here

കരിപ്പൂരി​നോട്​ അവഗണന: കക്ഷിരാഷ്​ട്രീയ ഭേദമില്ലാതെ ഒന്നിക്കണം  –പി.കെ. കുഞ്ഞാലിക്കുട്ടി 

22:54 PM
12/07/2018
Karipur-Airport

കോ​ഴി​ക്കോ​ട്​: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ക്ഷി​രാ​ഷ്​​ട്രീ​യ ഭേ​ദ​മി​ല്ലാ​തെ ഒ​ന്നി​ക്ക​ണ​മെ​ന്ന്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ എം.​കെ. രാ​ഘ​വ​ൻ എം.​പി ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ ക​രി​പ്പൂ​രി​​െൻറ കാ​ര്യ​ത്തി​ൽ സം​സ്​​ഥാ​ന​ത്തു​​നി​ന്നു​ള്ള എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, ബി.​ജെ.​പി എം.​പി​മാ​രു​ടെ കൂ​ട്ടാ​യ ശ്ര​മം വേ​ണം. സാ​ധാ​ര​ണ​ക്കാ​ർ  ആ​ശ്ര​യി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തെ ഇ​ല്ലാ​യ്​​മ ചെ​യ്യു​ക​യാ​ണ്. ഇ​ത്​ ആ​ഡം​ബ​ര വി​മാ​ന​ത്താ​വ​ള​മ​ല്ല. ക​രി​പ്പൂ​രി​നെ​തി​രെ ആ​രെ​ങ്കി​ലും പി​ന്നി​ൽ​നി​ന്ന്​ ക​ളി​ച്ചാ​ൽ ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ൽ ആ ​ക​ളി​ക​ൾ ത​ക​രും. 

ഇൗ ​മാ​സം 18ന്​ ​േ​വ്യാ​മ​യാ​ന മ​​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വി​നെ എം.​പി​മാ​ർ കാ​ണു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കും. ക​ണ്ണൂ​ർ  വി​മാ​ന​ത്താ​വ​ളം ന​ന്നാ​വ​െ​ട്ട; അ​തി​നൊ​പ്പം ക​രി​പ്പൂ​രും വി​ക​സി​ക്ക​​െ​ട്ട. ക​രി​പ്പൂ​രി​​െൻറ വി​ക​സ​ന ത​ട​സ്സം നീ​ക്കാ​ൻ അ​ധി​കാ​ര​സ്​​ഥാ​ന​ത്തു​ള്ള​വ​ർ അ​ൽ​പം​കൂ​ടി ഉ​ത്സാ​ഹം കാ​ട്ട​ണ​െ​മ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തീ​ക്ഷ​യു​െ​ണ്ട​ന്നും പ​റ​ഞ്ഞ കു​ഞ്ഞാ​ലി​ക്കു​ട്ടി, പ്ര​തീ​ക്ഷ തെ​റ്റി​യാ​ൽ സ്വ​രം ക​ടു​ക്കു​െ​മ​ന്ന്​ വ്യ​ക്​​ത​മാ​ക്കി. 

നെ​ടു​മ്പാ​ശ്ശേ​രി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വി​ക​സി​ക്കു​ന്ന​ത്​ ക​രി​പ്പൂ​രി​​െൻറ ചെ​ല​വി​ൽ വേ​ണ്ടെ​ന്ന്​ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്​ എം.​കെ. മു​നീ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​ങ്ങ​നെ ആ​രെ​ങ്കി​ലും മ​ന​ക്കോ​ട്ട കെ​ട്ടു​ന്നു​ണ്ടെ​ങ്കി​ൽ ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ൽ ആ ​സ്വ​പ്​​ന​ങ്ങ​ൾ ത​ക​ർ​ന്ന​ടി​യു​മെ​ന്ന്​ മു​നീ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള വി​ക​സ​നം നാ​ടി​​െൻറ പ്ര​ശ്‌​ന​മാ​യി ക​ണ്ട്  എ​ല്ലാ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക-​വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളും സ​മ​ര​മു​ഖ​ത്ത് അ​ണി​നി​ര​ക്ക​ണ​മെ​ന്ന്​ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ്​ മാ​ത്യു പ​റ​ഞ്ഞു. 

COMMENTS