Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരാൾക്ക് ഒരു പദവി...

ഒരാൾക്ക് ഒരു പദവി സ്വാഗതാർഹം; ഏത് വേണമെന്ന് പാർട്ടിയെ അറിയിക്കും -സുധാകരൻ

text_fields
bookmark_border
ഒരാൾക്ക് ഒരു പദവി സ്വാഗതാർഹം; ഏത് വേണമെന്ന് പാർട്ടിയെ അറിയിക്കും -സുധാകരൻ
cancel

കണ്ണൂർ: കോൺഗ്രസിൽ ഒരാൾക്ക്​ ഒരു പദവി എന്നത്​ നടപ്പാക്കിയാൽ പാർട്ടി പദവിയിൽ തുടരാനാണ്​ ​ആഗ്രഹിക്കുന്നതെന്ന ്​ കോൺഗ്രസ്​ വർക്കിങ്​​ പ്രസിഡൻറും പാർലമ​െൻറ്​ അംഗവുമായ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ സംബന്ധിച്ച്​ പാർട്ടി പദവിയാണ്​ വലുത്​. അത്​ മു​ന്നേ പറഞ്ഞിട്ടുള്ളതാണ്​. ഒരാൾക്ക്​ ഒരു പദവി എന്ന ആശയത്തോട്​ എതിർപ്പില്ല. ഒരാൾക്ക്​ ഒരു പദവി എന്നത്​ നടപ്പാക്കുകയാണെങ്കിൽ ഏതുപദവിയിൽ തുടരണമെന്നതിൽ എ​​െൻറ നിലപാട്​ പാർട്ടിയെ അറിയിക്കും.

കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ പ്രശ്​നങ്ങളില്ല. ഭിന്നാഭിപ്രായം കോൺഗ്രസിൽ സ്വാഭാവികമാണ്​. കോൺഗ്രസ്​ എല്ലാകാലത്തും അങ്ങനെയാണ്​. ചർച്ചകൾക്കൊടുവിൽ എല്ലാകാര്യത്തിലും തീരുമാനമാകുമെന്നും സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala news
News Summary - k sudhakaran about one person one post decision of kpcc
Next Story