You are here

കെ. ജയകുമാർ ​െഎ.എം.ജി ഡയറക്​ടർ

22:22 PM
13/06/2018

തി​രു​വ​ന​ന്ത​പു​രം: െഎ.​എം.​ജി (ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ഇ​ൻ ഗ​വ​ൺ​മ​െൻറ്) ഡ​യ​റ​ക്​​ട​റാ​യി മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​റി​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. 

സ​ർ​വി​സി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ സാ​ധാ​ര​ണ ഇൗ ​ത​സ്​​തി​ക​യി​ൽ നി​യ​മി​ക്കു​ക​. സ​ർ​ക്കാ​റി​ന്​ അ​ന​ഭി​മ​ത​രാ​യ ​െഎ.​എ.​എ​സ്​-​െ​എ.​പി.​എ​സ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​വി​ടേ​ക്ക്​ മാ​റ്റാ​റു​മു​ണ്ട്. കെ. ​ജ​യ​കു​മാ​ർ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ്​ ചാ​ൻ​സ​ല​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

മ​റ്റു നി​യ​മ​ന​ങ്ങ​ൾ:  *ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ലി​ന് ഗ​താ​ഗ​ത (ഏ​വി​യേ​ഷ​ന്‍) വ​കു​പ്പി‍​െൻറ അ​ധി​ക ചു​മ​ത​ല ന​ല്‍കാ​ൻ തീ​രു​മാ​നി​ച്ചു.
*ത​ദ്ദേ​ശ (അ​ര്‍ബ​ന്‍) വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. ഗി​രി​ജ​യെ ന​ഗ​ര​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി മാ​റ്റി നി​യ​മി​ക്കും. അ​മൃ​ത് മി​ഷ​ന്‍ ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല തു​ട​ര്‍ന്നും വ​ഹി​ക്കും. 
*ടൂ​റി​സം അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ (ജ​ന​റ​ല്‍) ജാ​ഫ​ര്‍ മാ​ലി​കി​നെ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി മാ​റ്റി നി​യ​മി​ക്കും. പ്ലാ​നി​ങ്​ (സി.​പി.​എം.​യു) ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല തു​ട​ര്‍ന്നും വ​ഹി​ക്കും. 

COMMENTS