HOME KERALA

ജസ്​റ്റിസ്​ എസ്​. മണികുമാർ കേരള ഹൈകോടതി ചീഫ്​ ജസ്​റ്റിസ്
30, AUG 2019 - 23:04 PM

ന്യൂ​ഡ​ൽ​ഹി: മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ലെ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ കേ​ര​ള ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്. നി​യ​മ​ന​ത്തി​ന്​​ സു​പ്രീം​കോ​ട​തി ​കൊ​ളീ​ജി​യം സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ ന​ൽ​കി. എ​ട്ട്​ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രു​ടെ നി​യ​മ​ന​ത്തി​നാ​ണ്​ ശി​പാ​ർ​ശ.

ജ​സ്​​റ്റി​സ്​ വി​ക്രം​നാ​ഥ്​ (ഗു​ജ​റാ​ത്ത്), ജ​സ്​​റ്റി​സ്​ ജെ.​കെ. മ​ഹേ​ശ്വ​രി (​ആ​ന്ധ്ര​പ്ര​ദേ​ശ്), ജ​സ്​​റ്റി​സ്​ അ​ജ​യ്​ ലാം​ബ (​ഗു​വാ​ഹ​തി), ജ​സ്​​റ്റി​സ്​ ര​വി​ശ​ങ്ക​ർ ഝാ (​പ​ഞ്ചാ​ബ്​-​ഹ​രി​യാ​ന), ജ​സ്​​റ്റി​സ്​ എ​ൽ. നാ​രാ​യ​ണ സ്വാ​മി (ഹി​മാ​ച​ൽ പ്ര​ദേ​ശ്), ജ​സ്​​റ്റി​സ്​ ഇ​ന്ദ്ര​ജി​ത്​ മൊ​ഹ​ന്തി (രാ​ജ​സ്​​ഥാ​ൻ), ജ​സ്​​റ്റി​സ്​ അ​രൂ​പ്​ കു​മാ​ർ ഗോ​സ്വാ​മി (സി​ക്കിം) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​ർ.