Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ബിഷപ്പിനായി

‘ബിഷപ്പിനായി ഒത്തുകളി’

text_fields
bookmark_border
‘ബിഷപ്പിനായി ഒത്തുകളി’
cancel

കൊ​ച്ചി: ക​ന്യാ​സ്​​ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ഷ​പ്​ ഫ്രാ​േ ​ങ്കാ​യെ ര​ക്ഷി​ക്കാ​ൻ പൊ​ലീ​സും സ​ർ​ക്കാ​റും ഒ​ത്തു​ക​ളി​ക്കു​െ​ന്ന​ന്ന്​ സേ​വ്​ ഒൗ​വ​ർ സി​​സ്​​റ്റേ​ഴ്​​സ്​ ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ. ബി​ഷ​പ്പി​നെ​തി​രാ​യി മൊ​ഴി ന​ൽ​കി​യ ര​ണ്ട്​ സു​പ്ര​ധാ​ന സാ​ക്ഷി​ക​ൾ ഇ​തി​ന​കം മൊ​ഴി മാ​റ്റി​. ബി​ഷ​പ്പി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ ഷി​ജോ​യും കൂ​റു​മാ​റി​യ​താ​യാ​ണ്​ വി​വ​ര​മെ​ന്നും ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ ഫാ. ​അ​ഗ​സ്​​റ്റി​ൻ വ​േ​ട്ടാ​ലി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ട​വ​ക വി​കാ​രി​യാ​യ ഫാ. ​നി​ക്കോ​ളാ​സ്​ മ​ണി​പ്പ​റ​മ്പി​ൽ കു​റ​വി​ല​ങ്ങാ​ട്​ മ​ഠം സ​ന്ദ​ർ​ശി​ച്ച്​ ഇ​ര​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​ത്​ അ​തി​ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​ണ്. അ​ദ്ദേ​ഹം കൂ​ടെ കൂ​ട്ടി​യ​ത്​ കൊ​ല​​ക്കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന സ​ജി​യെ​യാ​ണ്. ഇ​ത്​ ക്വ​േ​ട്ട​ഷ​ൻ ഉ​റ​പ്പി​ക്കാ​നാ​ണെ​ന്ന്​ സം​ശ​യ​മു​ണ്ട്.

സാ​ക്ഷി​ക​ളെ​യും ഇ​ര​യെ​യും അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മു​ണ്ട്. എ​റ​ണാ​കു​ളം ​േറ​ഞ്ച്​ ​​െഎ.​ജി​യു​ടെ ഒാ​ഫി​സി​ൽ​നി​ന്ന്​ നിർദേശപ്രകാരം ഷി​ജോ എ​ത്തി​ച്ച പെ​ൻ​​ൈ​​ഡ്ര​വ്, സീ​ഡി, ഫോ​േ​ട്ടാ എ​ന്നി​വ​യ​ട​ങ്ങി​യ ക​വ​റാ​ണ്​ പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്​. ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സ്​ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും റേ​ഞ്ച്​ ​െഎ.​ജി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsJalandhar BishopBishop Franco MulakkalFranco Arrest
News Summary - Jalandhar bishop Conspiracy-Kerala News
Next Story