You are here

ആറ്​ കന്യാസ്​ത്രീകളുടെ മൊഴിയെടുത്തു 

22:32 PM
10/08/2018
Jalandhar-Bishop
കോ​ട്ട​യം: ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാ​േ​ങ്കാ മു​ള​​ക്ക​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​റ്​ ക​ന്യാ​സ്​​ത്രീ​ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. ഫ്രാ​േ​ങ്കാ മു​ള​ക്ക​ൽ ത​നി​ക്ക്​ അ​യ​ച്ച അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​ന്ന്​ ജ​ല​ന്ധ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ന്യാ​സ്​​ത്രീ​ക​ൾ ക​ണ്ടി​രു​ന്ന​താ​യി പ​രാ​തി​ക്കാ​രി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജ​ല​ന്ധ​റി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രു​ടെ മൊ​ഴി ശേ​ഖ​രി​ച്ച​ത്. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്​​ത്രീ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​​െൻറ നേ​തൃ​ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടു. ക​ന്യാ​സ്​​ത്രീ​ക്കെ​തി​രെ സ​ഭ​ത​ല​ത്തി​ൽ ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും ശേ​ഖ​രി​ച്ചു. 
Loading...
COMMENTS