You are here

നെഞ്ചുവേദന: ബസ് മതിലിലിടിപ്പിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി ഡ്രൈവർ മരണത്തിന് കീഴടങ്ങി

22:54 PM
14/04/2018
heart-attack-of-driver

പാ​ലാ: നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ൈഡ്ര​വ​ർ ബ​സ്​ മ​തി​ലി​ലും ഓ​ട​യി​ലു​മാ​യി ഇ​ടി​പ്പി​ച്ചു നി​ർ​ത്തി യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ശേ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം ഒ​ടി​യ​പാ​റ മേ​വ​ക്കാ​ട്ട്​ വി​നോ​ദാ​ണ്​ (51) മ​ര​ണ​ത്തി​ലും നി​ര​വ​ധി ജീ​വ​നു​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യ​ത്. പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ൽ കാ​നാ​ട്ടു​പാ​റ​യി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​േ​ലാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​ലാ​യി​ൽ​നി​ന്ന് നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി തൊ​ടു​പു​ഴ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട മേ​രി​മാ​ത ബ​സി​ലെ ൈഡ്ര​വ​ർ​ക്ക് കാ​നാ​ട്ടു​പാ​റ​യി​ലെ​ത്തി​യ​തോ​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

അ​സ​ഹ്യ​മാ​യ വേ​ദ​ന​യി​ലും ബ​സ്​ വേ​ഗം കു​റ​ച്ച് റോ​ഡി​​െൻറ വ​ശ​ത്തെ ഓ​ട​യി​ലും സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലു​മാ​യി ഇ​ടി​പ്പി​ച്ച് നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വി​നോ​ദി​നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് അ​രു​ണാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. വി​നോ​ദി​​െൻറ മ​ര​ണ​വാ​ർ​ത്ത യാ​ത്ര​ക്കാ​രു​ടെ ക​ണ്ണു​ക​ളെ​യും ഈ​റ​ന​ണി​യി​ച്ചു.  ഭാ​ര്യ:​ ശോ​ഭ​ന. മ​ക്ക​ൾ: പ്ര​ഭു​ൽ, പ്ര​വീ​ണ. മ​രു​മ​ക​ൾ: ആ​ഷി​ക്. സം​സ്​​കാ​രം ഞാ​യ​റാ​ഴ്​​ച ര​ണ്ടി​ന്.

COMMENTS