You are here

പാലക്കാട് 10 ലക്ഷത്തിൻെറ കുഴൽപ്പണം പിടികൂടി 

11:17 AM
12/07/2018
2000 rupee note
Representational Image

വാളയാർ: പാലക്കാട് വീണ്ടും കുഴൽപ്പണ വേട്ട. വോൾവോ ബസിൽ കടത്താൻ ശ്രമിച്ച 10, 48000 രൂപയാണ് വാളയാർ ചെക്‌പോസ്റ്റിൽ  പിടികൂടിയത്.പണം കടത്തിയ ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദറിനെ കസ്റ്റഡിയിലെടുത്തു.
 

Loading...
COMMENTS