Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ: മലപ്പുറത്ത്​...

ഹർത്താൽ: മലപ്പുറത്ത്​ സംഘർഷം; ഏഴ്​ പേർ അറസ്റ്റിൽ

text_fields
bookmark_border
harthal-in-malappuram
cancel
camera_alt???????????? ????? ??? ????????? ?????????? ????????????????

മലപ്പുറം: യൂത്ത്​ കോൺഗ്രസ്​ ഹർത്താലിനിടെ പാണ്ടിക്കാട് കടകൾ അടപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഏഴു പേരെ പൊലീസ്​ അറസ്റ്റു ചെയ്തു. കൊണ്ടോട്ടിയിലും പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. ഹർത്താൽ അനുകൂലികൾ മലപ്പുറത്ത്​ വാഹനങ്ങൾ തടഞ്ഞു. ചിലയിടങ്ങളിൽ കടകൾ അടപ്പിക്കാനുള്ള നീക്കം സംഘർഷത്തിനിടയാക്കി.

നഗരത്തിൽ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ ദേശീയ പാത ഉപരോധിച്ചു. പൊലീസ് ഇടപെട്ട് ഉപരോധക്കാരെ ഒഴിവാക്കിയിട്ടുണ്ട്​. മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറ് സർവിസ് നടത്തിയ ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. എന്നാൽ നെടുമ്പാശ്ശേരി അടക്കമുള്ള സർവിസുകൾ മലപ്പുറം ഡിപ്പോയിൽ നിന്ന്​ നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth congress Harthalyouth Congress Workers MurderYouth congress activist deathMalappuram News
News Summary - harthal malappuram-kerala news
Next Story