Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരുണിന് വീട്...

അരുണിന് വീട് വെക്കാനല്ലേ; ഹൈറുൻ ഹിബ ഊരി നൽകിയത്​ ഒരു പവൻ മാല

text_fields
bookmark_border
Kltr-Hiba
cancel
camera_alt???? ??????????? ???? ?????????????? ????? ??? ????? ??? ????????? ??????????????

കൊ​ള​ത്തൂ​ർ (മ​ല​പ്പു​റം): അ​ന്തി​യു​റ​ങ്ങാ​നൊ​രി​ട​മെ​ന്ന സ​ഹ​പാ​ഠി​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഹൈ​റു​ൻ ഹി​ബ ഊ​രി ന​ൽ​കി​യ​ത്​ ഒ​രു പ​വ​ൻ സ്വ​ർ​ണ​മാ​ല. കൊ​ള​ത്തൂ​ർ നാ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​രു​ൺ പ്ര​കാ​ശി​ന് സ​ഹ​പാ​ഠി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കി​ട​പ്പാ​ട​മൊ​രു​ക്കു​ന്ന​ത്.

സം​ഭാ​വ​ന​ക്കാ​യി അ​ധ്യാ​പ​ക​ർ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് പ്ല​സ് വ​ൺ കോ​മേ​ഴ്‌​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഹൈ​റു​ൻ ഹി​ബ ആ​ഭ​ര​ണം ഊ​രി ന​ൽ​കി​യ​ത്. പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ-​ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

വ​ലി​ച്ചു​കെ​ട്ടി​യ ടാ​ർ​പോ​ളി​ൻ ഷീ​റ്റി​ന്​ താ​ഴെ ദു​രി​തം പേ​റി​യാ​ണ് കൊ​ള​ത്തൂ​ർ പ​ടി​ഞ്ഞാ​റെ കു​ള​മ്പ് ക​ള​രി​ക്ക​ൽ അ​രു​ൺ പ്ര​കാ​ശി​​െൻറ കു​ടും​ബം ക​ഴി​യു​ന്ന​ത്. പി​താ​വ് ജ​യ​പ്ര​കാ​ശ് അ​ഞ്ച് വ​ർ​ഷ​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​ണ്.

കൊ​ള​ത്തൂ​രി​ലെ മാ​വേ​ലി സ്​​റ്റോ​റി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ മാ​താ​വ് ആ​ന​ന്ദ​വ​ല്ലി​യും വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്​​ട​ത​യ​നു​ഭ​വി​ക്കു​ന്നു. അ​നി​യ​ൻ അ​ർ​ജു​ൻ പ്ര​കാ​ശ് പ​ത്താം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHaroon HibaArun home
News Summary - Haroon Hiba Help to Arun -Kerala News
Next Story