Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ സ്വർണക്കടത്ത്​​: അബുലൈസിനെതിരായ കോഫേപോസ ശരിവെച്ചു

text_fields
bookmark_border
കരിപ്പൂർ സ്വർണക്കടത്ത്​​: അബുലൈസിനെതിരായ കോഫേപോസ ശരിവെച്ചു
cancel

മ​ല​പ്പു​റം: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി അ​ബു​ലൈ​സി​നെ​തി​രെ കോ​ഫേ​പോ​സ ചു​മ​ത്തി​യ​ത്​ ശ​രി​വെ​ച്ചു. ഹൈ​​കോ​ട​തി ജ​ഡ്​​ജി​മാ​ർ അ​ട​ങ്ങി​യ ഉ​പ​ദേ​ശ​ക​സ​മി​തി​യാ​ണ്​ കോ​ഫേ​പോ​സ ക​ഴി​ഞ്ഞ​ദി​വ​സം ശ​രി​വെ​ച്ച​ത്. ആ​ഗ​സ്​​റ്റ്​ 25നാ​ണ്​ അ​ബു​ലൈ​സി​നെ തൃ​ശൂ​രി​ൽ നി​ന്ന്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സും (ഡി.​ആ​ർ.​െ​എ) പൊ​ലീ​സും ചേ​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ നേ​​ര​ത്തെ ഡി.​ആ​ർ.​െ​എ ആ​വ​ശ്യ​പ്പെ​ട്ട​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​​ഫേ​പോ​സ ചു​മ​ത്തി​യി​രു​ന്നു.

ചു​മ​ത്ത​പ്പെ​ട്ട​യാ​ളു​ടെ ഭാ​ഗം കൂ​ടി കേ​ട്ട ശേ​ഷ​മേ ഇൗ ​ന​ട​പ​ടി ശ​രി​വെ​ക്കാ​റു​ള്ളൂ. അ​റ​സ്​​റ്റി​ലാ​യ ആ​ഗ​സ്​​റ്റ്​ 25 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​യാ​ളെ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ അ​ബു​ലൈ​സ്​ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്.

2013 ന​വം​ബ​ർ എ​ട്ടി​ന്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ ആ​റ്​ കി​ലോ സ്വ​ർ​ണം ഡി.​ആ​ർ.​െ​എ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ്​ ഇ​യാ​ൾ ഉ​ൾ​പ്പെ​​ടു​ന്ന സം​ഘ​ത്തി​​​െൻറ സ്വ​ർ​ണ​ക്ക​ട​ത്ത്​ പു​റ​ത്തു​വ​ന്ന​ത്.

അ​ന്ന്​ അ​റ​സ്​​റ്റി​ലാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി റാ​ഹി​ല ചീ​രാ​യി, പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​നി​യും എ​യ​ർ​ഹോ​സ്​​റ്റ​സു​മാ​യ ഹി​റാ​മോ​സ. വി. ​സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്​​ത​തി​ൽ നി​ന്നാ​ണ്​ അ​ബു​ലൈ​സ്, ബ​ന്ധു ഷ​ഹ​ബാ​സ്, ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി ന​ബീ​ൽ അ​ബ്​​ദു​ൽ ഖാ​ദ​ർ, മു​ഹ​മ്മ​ദ്​ അ​ഷ്​​റ​ഫ്​ എ​ന്നി​വ​രു​ടെ പ​ങ്ക്​ വ്യ​ക്​​ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newsmalayalam newsAbu laiscofeposa
News Summary - gold smuggling;cofeposa against Abu lais -kerala news
Next Story