You are here

ബസ് യാത്രക്കാരനിൽ നിന്ന് കുഴമ്പ് രൂപത്തിൽ കടത്തിയ സ്വർണം പിടികൂടി

11:22 AM
12/07/2018

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ ബസ് യാത്രക്കാരനിൽ നിന്ന് കുഴമ്പ് രൂപത്തിൽ കടത്തിയ 654 ഗ്രാം സ്വർണം പിടികൂടി. താമരശ്ശേരി വാവാട് ബേക്കണ്ടി മനാസ് (23) ആണ് പിടിയിലായത്. അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം കടത്തിയത്. 

Loading...
COMMENTS