You are here

കർണാടകയിൽ നടന്നത്​ ജനാധിപത്യ കശാപ്പ് ​-കോടിയേരി

12:29 PM
17/05/2018
kodiyeri

കണ്ണൂർ: കർണാടകയിൽ​ ജനാധിപത്യ കശാപ്പാണ്​ നടന്നതെന്ന്​​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്​.എസ്​ രാഷ്​ട്രീയം തന്നെ മനുഷ്യ കശാപ്പാണ്​. അവരിപ്പോൾ ജനാധിപത്യ കശാപ്പും തുടരുകയാണെന്നതി​​െൻറ ഒടുവിലത്തെ ഉദാഹരണമാണ്​ കർണാടകയിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കർണാടക ഗവർണർ ആർ.എസ്.എസുകാരനായിരിക്കുകയാണ്​. ഇന്ത്യയിലെ ഗവർണർമാരൊന്നും സ്വത​ന്ത്രരല്ല. അവരെല്ലാം കൂട്ടിലടച്ച തത്തകളായി മാറിയിരിക്കുകയാണെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

COMMENTS