Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയുടെ ഹീനമായ...

ബി.ജെ.പിയുടെ ഹീനമായ ശ്രമം തിരിച്ചറിയണം -ജയരാജൻ

text_fields
bookmark_border
ബി.ജെ.പിയുടെ ഹീനമായ ശ്രമം തിരിച്ചറിയണം -ജയരാജൻ
cancel

കണ്ണൂർ: ശബരിമലയെ ഉപയോഗിച്ച് കേരളത്തിൽ കലാപമുണ്ടാക്കാനുള്ള നീക്കമാണ്​ നടക്കുന്നതെന്ന് മന്ത്രി​ ഇ.പി ജയരാജൻ. തന്ത്രിമാരെപ്പോലും ഇതിനായി ഉപയോഗിക്കുന്നു. ബി.ജെ.പിയുടെ ഈ ഹീനമായ ശ്രമം തിരിച്ചറിയണമെന്നും ജയരാജൻ പ്രതികരിച്ചു.

ശ്രീധരൻ പിള്ളക്കെതിരെ നിയമ നടപടിയെടുക്കുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും ജയരാജൻ പറഞ്ഞു. പിള്ളയുടെ വിവാദ പ്രസ്​താവന ഉദ്ധരിച്ചായിരുന്നു ജയരാജ​​​െൻറ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newssabarimala women entrymalayalam newsSreedharan Pillai
News Summary - ep jayarajan on sreedharan pillai's speech-kerala news
Next Story