You are here

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ​ടിയി​ല്ല; എം.​പി ഫ​ണ്ടി​ലെ ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ്​ ഉ​ദ്ഘാ​ട​നം ചെ​യ്ത്​ കോ​ണ്‍ഗ്ര​സ്

12:08 PM
24/07/2020
Enadimangalam-Grama-Panchayat
ഏ​നാ​ദി​മം​ഗ​ലം പു​തു​വ​ല്‍ ക​വ​ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ണ്‍ രാ​ജ് പൊ​ക്ക​വി​ള​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ടൂ​ര്‍: ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ല്‍നി​ന്ന് തു​ക ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ തെ​ളി​ക്കാ​ന്‍ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ കോ​ണ്‍ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കാ​യം​കു​ളം-​പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ല്‍ പു​തു​വ​ല്‍ ക​വ​ല​യി​ലാ​ണ് 20 ദി​വ​സം മു​മ്പ് ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ്​ സ്ഥാ​പി​ച്ച​ത്.

എ​ല്‍.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​െ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ യ​ഥാ​സ​മ​യം വൈ​ദ്യു​തി എ​ത്തി​ച്ച് ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ്​ തെ​ളി​ച്ചി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. എം.​പി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ൻ​റും കോ​ണ്‍ഗ്ര​സ് പാ​ര്‍ല​മ​െൻറ​റി പാ​ര്‍ട്ടി നേ​താ​വു​മാ​യ അ​രു​ണ്‍ രാ​ജാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഏ​നാ​ദി​മം​ഗ​ലം അ​ഗ്രി​ക​ള്‍ച​റ​ല്‍ ഇം​പ്രൂ​വ്‌​മ​െൻറ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ സ​ജി മാ​രൂ​ര്‍, തൃ​ദീ​പ്, റെ​ജി പൂ​വ​ത്തൂ​ര്‍, ഹ​രി​കു​മാ​ര്‍ പൂ​ത​ങ്ക​ര, സാ​ന്‍ മ​ല്ലേ​ല്‍, മ​നീ​ഷ്, ജോ​ര്‍ഡി, സ​ജി, റെ​ജി, ജോ​യ്സ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി. ഇ​തേ​സ​മ​യം, കോ​ണ്‍ഗ്ര​സ് ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റ്​  രാ​ഷ്​​ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന്​ എ​ല്‍.​ഡി.​എ​ഫ്​ ആ​രോ​പി​ച്ചു.

Loading...
COMMENTS