Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈദുൽ ഫിത്ർ: ഇന്ന്...

ഈദുൽ ഫിത്ർ: ഇന്ന് ലോക്ഡൗണിൽ പ്ര​ത്യേക ഇളവുകൾ

text_fields
bookmark_border
kerala-lockdown-4520.jpg
cancel

തിരുവനന്തപുരം: ഈദുൽ ഫിത്ർ പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണിൽ പ്ര​ത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാൻ വാഹനങ്ങളിൽ അന്തർജില്ല യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. 

സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെ ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslockdowneid 2020
News Summary - eid relaxation in lockdown
Next Story