You are here

ദിണ്ടിഗലിന്​ സമീപം വാഹനാപകടത്തിൽ നാല്​ മലയാളികൾ മരിച്ചു

00:32 AM
13/09/2019
accident-sympol

ചെന്നൈ: തമിഴ്​നാട്​ ദിണ്ടിഗലിന്​ സമീപം കാറുകൾ കൂട്ടിയിടിച്ച്​ നാല്​ മലയാളികൾ മരിച്ചു. ദിണ്ടിഗലിന്​ സമീപം വാടിപ്പെട്ടിയിൽ മൂന്നരയോടെയാണ്​ അപകടമുണ്ടായത്​. ഏർവാടിയിലേക്ക്​ പോയ മലയാളികൾ ഉൾപ്പെട്ട കാറും മറ്റൊരു കാറും കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​. 

കുറ്റിപ്പുറം, വളാഞ്ചേരി സ്വദേശികളാണ്​ മരിച്ചത്​. അമ്മയും രണ്ട്​ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.

Loading...
COMMENTS