You are here

െക.കെ രമ തിരിച്ചുവന്നാൽ സ്വീകരിക്കു​ം –പി. മോഹനൻ 

22:01 PM
14/03/2018
P-Mohanan

കോ​ഴി​ക്കോ​ട്​: ആ​ർ.​എം.​പി.​െ​എ നേ​താ​വ്​ ​െക.​കെ. ര​മ​യ​ട​ക്ക​മു​ള്ള​വ​ർ തി​രി​ച്ചു​വ​ന്നാ​ൽ സ്വീ​ക​രി​ക്കു​െ​മ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ. സി.​പി.​എ​മ്മി​​െൻറ ന​യ​പ​രി​പാ​ടി​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന ആ​രെ​യും പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കു​മെ​ന്നും പി. ​മോ​ഹ​ന​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ല​പാ​ടു​ക​ൾ തി​രു​ത്തി വ​ര​ണം. സി.​പി.​എ​മ്മി​േ​ല​ക്ക്​ വ​രാ​ൻ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​വ​െ​​ര ത​യാ​റാ​വു​ക​യാ​െ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ഞ്ചി​യ​ത്തെ​യും പ​രി​സ​ര​ത്തെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​  പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല എം.​എ​ൽ.​എ​യെ സി.​പി.​എം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന യു.​ഡി.​എ​ഫ്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​രോ​പ​ണം നു​ണ​പ്ര​ചാ​ര​ണ​മാ​ണ്. ആ​ർ.​എം.​പി​യെ ഉ​പ​യോ​ഗി​ച്ചു​ള്ള രാ​ഷ്​​ട്രീ​യ​നേ​ട്ട​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​വി​ല്ലെ​ന്ന പ​രി​ഭ്രാ​ന്തി​യാ​ണ്​ യു.​ഡി.​എ​ഫി​നെ​ന്ന്​ സി.​പി.​എം ജി​ല്ല ​െസ​ക്ര​ട്ട​റി പ​റ​ഞ്ഞു. അ​ണി​ക​ളു​​ടെ ചോ​ർ​ച്ച ത​ട​യാ​ൻ ആ​ർ.​എം.​പി​യും യു.​ഡി.​എ​ഫും ശ്ര​മി​ക്കു​ക​യാ​ണ്.

നി​യ​മ​സ​ഭ​യി​ൽ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല ന​ട​ത്തി​യ പ്ര​സം​ഗ​വും യു.​ഡി.​എ​ഫി​​െൻറ പ്ര​സ്​​താ​വ​ന​യും  സം​ഘ​ർ​ഷം സൃ​ഷ്​​ടി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ്. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ​ണ്​ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല ഉ​ദാ​ഹ​ര​ണ​മാ​യി സൂ​ചി​പ്പി​ച്ച​തെ​ന്നും പി. ​മോ​ഹ​ന​ൻ പ​റ​ഞ്ഞു. യു.​ഡി.​എ​ഫി​​െൻറ​യും ബി.​ജെ.​പി​യു​ടെ​യും ക​രു​വാ​യ ആ​ർ.​എം.​പി നേ​തൃ​ത്വം ഒ​ഞ്ചി​യം മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്​ ആ​ർ.​എം.​പി​യാ​ണെ​ന്നും അ​േ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി.​വൈ.​എ​ഫ്.​െ​എ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​​ പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സും പ​െ​ങ്ക​ടു​ത്തു.

COMMENTS