Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹം ജാഗ്രത കൈവിടരുത്...

സമൂഹം ജാഗ്രത കൈവിടരുത് –എം.​െഎ. അബ്​ദുൽ അസീസ്

text_fields
bookmark_border
സമൂഹം ജാഗ്രത കൈവിടരുത് –എം.​െഎ. അബ്​ദുൽ അസീസ്
cancel

കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളീ​യ സ​മൂ​ ഹം അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും വ്യ​ക്തി​ക​ൾ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​യി മാ​റാ​നും ജ​മാ​അ​ത്തെ ഇ​സ്‌ ​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ആ​ഹ്വാ​നം ചെ​യ്തു. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ൺ അ​ട​ക്ക​മു​ള്ള മു​ൻ​ക​രു​ത​ൽ ജ​ന​ങ്ങ​ൾ സ്വ​യം സ​ന്ന​ദ്ധ​രാ​യി ന​ട​പ്പാ​ക്ക​ണം.

ദി​വ​സം ചെ​ല്ലും​തോ​റും അ​തി​​െൻറ ഗൗ​ര​വം ചോ​രാ​തെ സൂ​ക്ഷി​ക്ക​ണം. അ​തേ​സ​മ​യം, അ​ത്ത​രം ന​ട​പ​ടി​ക​ൾ ജ​ന​ജീ​വി​ത​ത്തി​​െൻറ എ​ല്ലാ മേ​ഖ​ല​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മ്പോ​ഴും ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നാ​വാ​ത്ത നി​ര​വ​ധി മേ​ഖ​ല​ക​ളു​ണ്ട്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും അ​ത്ത​രം മേ​ഖ​ല​ക​ളി​ലെ കെ​ടു​തി​ക​ൾ ക​ണ്ട​റി​യാ​നും ഏ​റ്റെ​ടു​ക്കാ​നും പൊ​തു​സ​മൂ​ഹ​ത്തി​നാ​ക​ണം.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കെ​ത​ന്നെ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ധാ​രാ​ളം പേ​രു​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്. അ​ത്ത​ര​ക്കാ​രു​ടെ ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു കൊ​ടു​ക്കാ​നു​ള്ള ജാ​ഗ്ര​ത​യും സ​ന്ന​ദ്ധ​ത​യും പൊ​തു​സ​മൂ​ഹ​ത്തി​നു​ണ്ടാ​ക​ണം. അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​യാ​സ​ത്തി​ൽ കേ​ര​ളീ​യ സ​മൂ​ഹം പ്ര​ത്യേ​ക ശ്ര​ദ്ധ വെ​ച്ചു​പു​ല​ർ​ത്ത​ണം.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന കൊ​ടു​ക്കേ​ണ്ട​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും മ​ത സം​ഘ​ട​ന​ക​ളു​മെ​ല്ലാം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m i abdul azees
News Summary - covid update kerala
Next Story