You are here

കോവിഡ് ചട്ടങ്ങൾ ലംഘിച്ചു;​ ബാങ്കിനകത്ത് പൊലീസ് ഇടപെടൽ

  • കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകൾ ഉൾപ്പെടെ അമ്പതിൽപരം ഇടപാടുകാരാണ് ഒരേസമയം ബാങ്കിനകത്ത് തടിച്ചുകൂടിയത്

08:01 AM
30/06/2020
bank

കുമ്പള: കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ഇടപാടുകാരെ ബാങ്കിനകത്ത് കയറ്റിയതിനെത്തുടർന്ന് പൊലീസ് ഇടപെട്ടു. കുമ്പള ബദിയടുക്ക റോഡിൽ പ്രവർത്തിക്കുന്ന സിൻഡി​േക്കറ്റ് ബാങ്കിൽ തിങ്കളാഴ്ച ഉച്ച പന്ത്ര​േണ്ടാടെയാണ് സംഭവം. 
കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകൾ ഉൾപ്പെടെ അമ്പതിൽപരം ഇടപാടുകാരാണ് ഒരേസമയം ബാങ്കിനകത്ത് തടിച്ചുകൂടിയത്.

സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഇടപാടുകാരുടെ ആധിക്യംകൊണ്ട് ബാങ്കിനകത്തുനിന്നു തിരിയാൻ കഴിയാതായി. വിവരമറിഞ്ഞ് കുമ്പള എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം അകത്തുണ്ടായിരുന്ന ആളുകളിൽ കുറെ പേരെ പുറത്താക്കി. ബാങ്ക് മാനേജരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ചൊവ്വാഴ്ച മുതൽ ടോക്കൺ സംവിധാനം കൊണ്ടു

Loading...
COMMENTS