Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലികക്കെതിരെ പീഡന...

ബാലികക്കെതിരെ പീഡന ശ്രമം: എസ്.​െഎക്ക്​ സസ്പെൻഷൻ

text_fields
bookmark_border
ബാലികക്കെതിരെ പീഡന ശ്രമം: എസ്.​െഎക്ക്​ സസ്പെൻഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​സ്.​ഐ​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ബോം​ബ് സ്‌​ക്വാ​ഡ് എ​സ്.​ഐ സ​ജീ​വ് കു​മാ​റി​നെ​യാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത്കു​മാ​ർ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ജീ​വ് കു​മാ​റി​െൻറ ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ സം​ഭ​വം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് സ​ജീ​വ് കു​മാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി മാ​താ​വി​നെ വി​വ​രം അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ മാ​താ​വ് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പേ​രൂ​ർ​ക്ക​ട പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ​തോ​ടെ സ​ജീ​വ് കു​മാ​ർ ഒ​ളി​വി​ൽ​പോ​യ​താ​യി പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newssuspensionChild sexual abusemalayalam news
News Summary - child sexual abuse; suspension for SI -kerala news
Next Story