Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചവറയടക്കം എട്ടു​...

ചവറയടക്കം എട്ടു​ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്​ മാറ്റി

text_fields
bookmark_border
ചവറയടക്കം എട്ടു​ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്​ മാറ്റി
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ മ​ഹാ​മാ​രി​യും പ്ര​ള​യ​വും ക​ണ​ക്കി​െ​ല​ടു​ത്ത്​ ച​വ​റ​യ​ട​ക്കം എ​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ സെ​പ്​​റ്റം​ബ​ർ ഏ​ഴു​​വ​രെ മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ.

ച​വ​റ (കേ​ര​ളം), തി​രു​വോ​ട്ടി​യൂ​ർ, ഗു​ഡി​യാ​ട്ടം (ത​മി​ഴ്​​നാ​ട്), സി​ബ്​​സാ​ഗ​ർ (അ​സം), അ​ഗ​ർ (മ​ധ്യ​പ്ര​ദേ​ശ്), ബു​ല​ന്ദ്​​ഷ​ഹ​ർ, തു​ണ്ട്​​ല (ഉ​ത്ത​ർ​പ്ര​ദേ​ശ്) എ​ന്നീ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും​ സെ​പ്​​റ്റം​ബ​ർ ഏ​ഴു​വ​രെ മാ​റ്റി​യ​ത്. ഇ​വി​ടെ സ്ഥി​തി​ഗ​തി​ക​ൾ അ​നു​കൂ​ല​മാ​കു​േ​മ്പാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നു​ള്ള മ​റ്റു മ​ണ്ഡ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്നും ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി.

Show Full Article
TAGS:kerala news 
News Summary - chavara bypoll postponed
Next Story