You are here

പരീക്ഷ റദ്ദാക്കൽ: ആശങ്കയിൽ വിദ്യാർഥികൾ

  • സം​സ്ഥാ​ന സി​ല​ബ​സി​ലെ പ്ര​വേ​ശ​ന​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മോ എ​ന്ന​താ​ണ്​ ആ​ശ​ങ്ക 

07:02 AM
26/06/2020
cbse-exam

തി​രു​വ​ന​ന്ത​പു​രം: സി.​ബി.​എ​സ്.​ഇ, ​െഎ.​സി.​എ​സ്.​ഇ 10, 12 ക്ലാ​സ്​ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​പ​രി​പ​ഠ​ന​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ. ഇ​രു ബോ​ർ​ഡു​ക​ൾ​ക്കും​ കീ​ഴി​ൽ പ​ഠി​ച്ച 80000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സം​സ്ഥാ​ന സി​ല​ബ​സി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​റു​ണ്ട്. ഇ​തി​ൽ 40000 ത്തോ​ളം പേ​ർ​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ക്കാ​റു​മു​ണ്ട്. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യാ​ൽ സം​സ്ഥാ​ന സി​ല​ബ​സി​ലെ പ്ര​വേ​ശ​ന​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മോ എ​ന്ന​താ​ണ്​ ആ​ശ​ങ്ക. കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ൾ​പ്പെ​ടെ സി.​ബി.​എ​സ്.​ഇ​യു​ടെ തി​രു​വ​ന​ന്ത​പു​രം റീ​ജ്യ​നി​ൽ 10ാം ക്ലാ​സ്​ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ ഇൗ ​േ​പ​പ്പ​റു​ക​ൾ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യാ​യി​രി​ക്കു​മോ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നി​ശ്ച​യി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച​യാ​യി​രി​ക്കും കോ​ട​തി വ്യ​ക്ത​ത വ​രു​ത്തു​ക. ഇ​േ​ൻ​റ​ണ​ൽ പ​രീ​ക്ഷ​ക​ളെ മാ​ത്രം പ​രി​ഗ​ണി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ർ​ക്ക്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​കും. 

നേ​ര​േ​ത്ത സി.​ബി.​എ​സ്.​ഇ സ്​​കൂ​ൾ​ത​ല പ​രീ​ക്ഷ​യും ബോ​ർ​ഡ്​ പ​രീ​ക്ഷ​യും ന​ട​ത്തി​യ സ​മ​യ​ത്ത്​ സ്​​കൂ​ൾ​ത​ല പ​രീ​ക്ഷ എ​ഴു​തി​യ​വ​രെ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്​​മ​െൻറി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യും സ​പ്ലി​മ​െൻറ​റി ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ക്കു​ക​യു​മാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്. ബോ​ർ​ഡ്​ പ​രീ​ക്ഷ എ​ഴു​തി​യ​വ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. 
സ്​​കൂ​ൾ​ത​ല പ​രീ​ക്ഷ​യി​ൽ അ​നു​വ​ദി​ക്കു​ന്ന മാ​ർ​ക്ക്​ ഉ​യ​ർ​ന്ന​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇൗ ​തീ​രു​മാ​നം. എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ക്കാ​തെ നേ​ര​േ​ത്ത ന​ട​ത്തി​യ ഇ​േ​ൻ​റ​ണ​ൽ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ച്​ ഫൈ​ന​ൽ പ​രീ​ക്ഷ മാ​ർ​ക്ക്​ നി​ശ്ച​യി​ക്കു​ന്ന​ത്​ സ്​​കൂ​ൾ​ത​ല പ​രീ​ക്ഷ​ക്ക്​ സ​മാ​ന സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. 

ഇ​ത്​ സം​സ്ഥാ​ന സി​ല​ബ​സി​ൽ 10ാം ക്ലാ​സ്​ വി​ജ​യി​ച്ച കു​ട്ടി​ക​ളു​ടെ പ്ല​സ് വ​ൺ​ പ്ര​വേ​ശ​ന സാ​ധ്യ​ത​ക​ളെ ബാ​ധി​ച്ചേ​ക്കും. ഉ​പ​രി​പ​ഠ​ന അ​വ​സ​ര​ങ്ങ​ളി​ൽ വി​വേ​ച​നം കാ​ണി​ക്കി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ ഉ​റ​പ്പു​പ​റ​യു​ന്നു​ണ്ട്. 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ലെ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക്​ കൂ​ടി പ​രി​ഗ​ണി​ച്ച്​ സ​മീ​ക​ര​ണ​പ്ര​ക്രി​യ​ക്ക്​ ശേ​ഷ​മാ​ണ് എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​നം. ​ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ്.  

Loading...
COMMENTS