Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിശാപാർട്ടിയിൽ...

നിശാപാർട്ടിയിൽ നൂറി​ലേ​റെ പേ​ർ: 47 പേർക്കെതിരെ കേസ്

text_fields
bookmark_border
നിശാപാർട്ടിയിൽ നൂറി​ലേ​റെ പേ​ർ: 47 പേർക്കെതിരെ കേസ്
cancel

അ​ടി​മാ​ലി: നൂ​റി​ലേ​റെ പേരെ പ​ങ്കെടുപ്പിച്ച്​ റി​സോ​ർ​ട്ടി​ൽ നി​ശാ​പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ റി​േ​സാ​ർ​ട്ട് ഉ​ട​മ ഉ​ൾ​െ​പ്പ​ടെ 47പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ശാ​ന്ത​ൻ​പാ​റ രാ​ജാ​പാ​റ​യി​ലെ ജം​ഗി​ൾ​പാ​ല​സ് റി​സോ​ർ​ട്ട് ഉ​ട​മ റോ​യി കു​ര്യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 

കോ​വി​ഡ്​ പ്രോേ​ട്ടാേ​കാ​ൾ ലം​ഘി​ച്ച​തി​നും നി​ശാ​പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​തി​നു​മാ​ണ് കേ​സ്. ആ​ഡം​ബ​ര റി​േ​സാ​ർ​ട്ടി​ൽ ജൂ​ൺ 28ന് ​രാ​ത്രി ആ​േ​ഘാ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​നാ​ണ് കേ​സ്. വെ​ള്ള​ക്ക​ത്തേ​രി​യി​ലെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന പാ​റ​മ​ട​യി​ലെ ക്ര​ഷ​ർ യൂ​നി​റ്റ് ജൂ​ൺ 28ന്​ ​തു​റ​ന്ന​തി​​നാ​ണ്​ റി​സോ​ർ​ട്ടി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​ക്കെ​ത്തി. ബെ​ല്ലി ഡാ​ൻ​സ് ന​ട​ത്തി​യ യു​വ​തി​ക്കൊ​പ്പം പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഡാ​ൻ​സ് ചെ​യ്യു​ന്ന വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് ചി​ല​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ട്ട​തോ​ടെ പ​രാ​തി ഉ​യ​രു​ക​യും പൊ​ലീ​സ്​ കേ​സ് എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - case against organising night party -kerala news
Next Story