Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആമസോണിൽ ഓര്‍ഡര്‍...

ആമസോണിൽ ഓര്‍ഡര്‍ ചെയ്തത് കാര്‍ വാഷര്‍; ലഭിച്ചത് നട്ട് 

text_fields
bookmark_border
ആമസോണിൽ ഓര്‍ഡര്‍ ചെയ്തത് കാര്‍ വാഷര്‍; ലഭിച്ചത് നട്ട് 
cancel

കോ​ഴി​ക്കോ​ട്: ഒാ​ൺ​ലൈ​നാ​യി ഓ​ര്‍ഡ​ര്‍ ചെ​യ്ത കാ​ര്‍ വാ​ഷ​റി​ന് പ​ക​രം ല​ഭി​ച്ച​ത് ന​ട്ട്. 6,299 രൂ​പ ന​ല്‍കി സ്​​റ്റാ​ര്‍ ക്യൂ ​ക​മ്പ​നി​യു​ടെ കാ​ര്‍ വാ​ഷ​റി​ന് ആ​മ​സോ​ണി​ൽ ഓ​ര്‍ഡ​ര്‍ ന​ല്‍കി​യ ക​ക്കോ​ടി സ്വ​ദേ​ശി വി​ജി​ത്തി​നാ​ണ് പ​ത്ത് രൂ​പ പോ​ലും വി​ല​യി​ല്ലാ​ത്ത ന​ട്ട് ല​ഭി​ച്ച​ത്.

 

ജൂ​ലൈ ര​ണ്ടി​നാ​ണ് സ്​​റ്റാ​ര്‍ ക്യൂ ​എ​ക്‌​സ് എ​ന്‍ ടി - ​എ​സ് 5 എ​ന്ന ഉ​ല്‍പ​ന്നം ഓ​ര്‍ഡ​ര്‍ ചെ​യ്ത​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ സാ​ധ​നം വീ​ട്ടി​ലെ​ത്തി. എ​ന്നാ​ല്‍ ല​ഭി​ച്ച​ത് ചെ​റി​യ പാ​ക്ക​റ്റാ​യ​തി​നാ​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും അ​പ്പോ​ള്‍ ത​ന്നെ നി​ര​സി​ക്കു​ക​യും ചെ​യ്തു. വി​ലാ​സ​മ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യ​തി​നാ​ല്‍ സാ​ധ​നം ഓ​ര്‍ഡ​ര്‍ ന​ല്‍കി​യ അ​തേ രീ​തി​യി​ല്‍ ത​ന്നെ തി​രി​ച്ച​യ​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നാ​യി​രു​ന്നു ഡെ​ലി​വ​റി ഏ​ജ​ന്‍സി​യു​ടെ പ്ര​തി​ക​ര​ണം.

ക​സ്​​റ്റ​മ​ര്‍ കെ​യ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സേ​വ​നം ല​ഭ്യ​മാ​യി​ല്ല. മ​ട​ക്കി അ​യ​ച്ചാ​ല്‍ പ​ണം തി​രി​കെ ല​ഭി​ക്കു​മെ​ന്നാ​ണ് ഏ​ജ​ന്‍സി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online shopping
News Summary - Car Washer ordered on Amazon Got the nut-kerala news
Next Story