You are here

കായംകുളത്ത്​ ബസപകടത്തിൽ ഒര​ു മരണം

10:07 AM
25/02/2018
Accident

കായംകുളം: ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ച് കായംകുളത്ത് ഒരാൾ മരിച്ചു. കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കുന്നിക്കോട് സ്വദേശി നിസാമുദീൻ, കരീലക്കുളങ്ങര സ്വദേശി ബാബു എന്നിവർക്ക് പരിക്കേറ്റു.

COMMENTS