Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഔദ്യോഗിക...

ഔദ്യോഗിക വസതിയില്ലാത്ത മേയര്‍മാര്‍ക്ക് മാസം 15,000 രൂപ കെട്ടിട വാടക

text_fields
bookmark_border
ഔദ്യോഗിക വസതിയില്ലാത്ത മേയര്‍മാര്‍ക്ക് മാസം 15,000 രൂപ കെട്ടിട വാടക
cancel

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്ലാ​ത്ത മേ​യ​ര്‍മാ​ര്‍ക്ക് കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. വാ​ട​ക ന​ല്‍കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ന​ത്​ ഫ​ണ്ടി​ല്‍നി​ന്ന് പ്ര​തി​മാ​സം 15,000 രൂ​പ അ​നു​വ​ദി​ക്കാ​നും കെ​ട്ടി​ട​ത്തി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി, ഫ​ര്‍ണി​ച്ച​ര്‍ വാ​ങ്ങ​ല്‍ തു​ട​ങ്ങി​യ​വ​ക്കാ​യി ഒ​റ്റ​ത്ത​വ​ണ​യാ​യി ഒ​രു​ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​നും നി​ര്‍ദേ​ശ​മു​ണ്ട്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​റ്​ കോ​ര്‍പ​റേ​ഷ​നു​ക​ളി​ലെ മേ​യ​ര്‍മാ​ര്‍ക്കും ഔ​ദ്യോ​ഗി​ക വ​സ​തി​യാ​കും. ഓ​ഫി​സ് സ​മ​യ​ത്തി​ന്​ മു​മ്പും ശേ​ഷ​വും അ​നൗ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ള്‍ക്കും യോ​ഗ​ങ്ങ​ള്‍ക്കു​മാ​യി സ്ഥ​ലം വേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​യ​ര്‍മാ​ര്‍ക്ക്​ വ​സ​തി വാ​ട​ക​ക്കെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി തീ​രും​വ​രെ​യോ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​തു​വ​രെ​യോ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ തു​ട​രാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Building rent of Rs 15,000 per month for mayors without official residence
Next Story