Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുപ്പിവെള്ളം ഇനി...

കുപ്പിവെള്ളം ഇനി ലിറ്ററിന്​ 13 രൂപ; ഉത്തരവായി

text_fields
bookmark_border
കുപ്പിവെള്ളം ഇനി ലിറ്ററിന്​ 13 രൂപ; ഉത്തരവായി
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കു​പ്പി​വെ​ള്ള​ത്തി​ന്​ ഇ​നി പ​ര​മാ​വ​ധി വി​ല ലി​റ്റ​റി​ന്​ 13 രൂ​പ​യാ​ യി നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ഭ​ക്ഷ്യ പൊ​തു​വി​ഭ​ര​ണ വ​കു​പ്പി​​െൻറ ഉ​ത്ത​ര​വ്​ പ്ര​കാ​രം കു​പ്പി​വെ​ള്ളം വി​ൽ​ക്കു​ന്ന എ​ല്ലാ ക​മ്പ​നി​ക​ളും പ​ര​മാ​വ​ധി വി​ല 13 രൂ​പ എ​ന്ന് പാ​ക്കേ​ജി​ൽ മു​ദ്ര​ണം ചെ​യ്യ​ണം. അ​തി​ൽ കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

അ​വ​ശ്യ​വ​സ്തു നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം ക​ഴി​ഞ്ഞ ജൂ​ൈ​ല​യി​ൽ കു​പ്പി​വെ​ള്ളം അ​വ​ശ്യ​വ​സ്തു​വാ​ക്കി വി​ജ്ഞാ​പ​ന​മാ​യി​രു​ന്നു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​നി​യ​ന്ത്ര​ണം സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​യ​തി​നാ​ൽ കു​പ്പി​വെ​ള്ള നി​ർ​മാ​താ​ക്ക​ളും വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് വി​ല ലി​റ്റ​റി​ന്​ 13 രൂ​പ​യാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു. അ​തു​പ്ര​കാ​ര​മാ​ണ്​ ഇ​പ്പോ​ൾ ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ​ത്.

ക​ടു​ത്ത വേ​ന​ലി​ലോ​ട്ട് കേ​ര​ളം ക​ട​ക്കു​ന്ന സ​മ​യ​ത്ത് കു​പ്പി​വെ​ള്ള​ത്തി​​െൻറ വി​ല കു​റ​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 500 മി​ല്ലി ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള കു​പ്പി​വെ​ള്ളം നേ​ര​േ​ത്ത​ത​ന്നെ നി​രോ​ധി​ച്ചി​രു​ന്നു.
ഉ​ൽ​പാ​ദ​ക​ർ​ക്കു​ള്ള ഇ.​പി.​ആ​ർ പ്ലാ​ൻ എ​ല്ലാ കു​പ്പി​വെ​ള്ള നി​ർ​മാ​താ​ക്ക​ൾ​ക്കും ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:Bottle Drinking Water kerala news malayalam news 
News Summary - Bottle Drinking Water 13 Rupees Per Litre -Kerala News
Next Story