Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃ​ഷ്ണ​ദാ​സി​െൻറ...

കൃ​ഷ്ണ​ദാ​സി​െൻറ ജാ​മ്യം: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

text_fields
bookmark_border
കൃ​ഷ്ണ​ദാ​സി​െൻറ ജാ​മ്യം: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​കും
cancel

തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പാമ്പാടി നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈകോടതി വിധിക്കെതിരെ സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യും. ജിഷ്ണുവി​െൻറ മാതാവ് മഹിജയുടെ ഹരജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

കേസിൽ ഒളിവിൽ പോയ മൂന്നും നാലും പ്രതികളായ ശക്തിവേൽ, പ്രവീൺ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
TAGS:bail of krishnadas 
Next Story