Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​റ​ബി​ക്​...

അ​റ​ബി​ക്​ സ​ർ​വ​ക​ലാ​ശാ​ല  സാ​ധ്യ​ത മ​ങ്ങു​ന്നു

text_fields
bookmark_border
അ​റ​ബി​ക്​ സ​ർ​വ​ക​ലാ​ശാ​ല  സാ​ധ്യ​ത മ​ങ്ങു​ന്നു
cancel

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക് ഉ​ള്‍പ്പെ​െ​ട​യു​ള്ള വി​ദേ​ശ ഭാ​ഷ സ​ര്‍വ​ക​ലാ​ശാ​ല സാ​ധ്യ​ത മ​ങ്ങു​ന്നു. ഇ​ത്ത​രം സ​ർ​വ​ക​ലാ​ശാ​ല വ​രു​ത്തു​ന്ന സ്​​ഥി​ര​വും ആ​വ​ർ​ത്ത​ന​വു​മാ​യ ചെ​ല​വ്​ വ​ഹി​ക്കാ​നു​ള്ള ധ​ന​സ്​​ഥി​തി​യി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പി.​കെ. അ​ബ്​​ദു​റ​ബ്ബി​​െൻറ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​വ​ശ്യം ച​ർ​ച്ച​ക്ക്​ വി​ധേ​യ​മാ​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ സ​ര്‍ക്കാ​റി​​െൻറ കാ​ല​ത്ത് ഇ​ത്ത​ര​മൊ​രു സ​ര്‍വ​ക​ലാ​ശാ​ല രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ധ​ന​വ​കു​പ്പി​​െൻറ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തു​മൂ​ലം ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ല. കെ. ​ജ​യ​കു​മാ​റി​നെ സ്​​പെ​ഷ​ൽ ഒാ​ഫി​സ​റാ​ക്കാ​നും പ്ര​ഥ​മി​ക ചെ​ല​വി​ന്​ ഒ​രു കോ​ടി രൂ​പ ന​ൽ​കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തു ധ​ന​വ​കു​പ്പ്​ അം​ഗീ​ക​രി​ച്ചി​ല്ല. പ​ന​ങ്ങാ​ട്​ പ​ഞ്ചാ​യ​ത്തി​ൽ 75 ഏ​ക്ക​ർ ഇ​ഫ്​​ളു ഒാ​ഫ്​​കാ​മ്പ​സി​നാ​യി കൈ​മാ​റി​യി​രു​െ​ന്ന​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

കൊ​ല്ലം ജി​ല്ല​യി​ലെ മ​ൺ​റോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് സം​ര​ക്ഷി​ച്ച്​  നി​ല​നി​ര്‍ത്താ​നു​ള്ള ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ ഏ​ജ​ന്‍സി​യെ​ക്കൊ​ണ്ട് പ​ഠ​നം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. മ​ണ്‍റോ​തു​രു​ത്ത് ദ്വീ​പി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തും മു​ങ്ങി​പ്പോ​കു​ന്ന​തും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. 2004ലെ ​സൂ​നാ​മി​ക്ക് ശേ​ഷ​മാ​ണ് ഇ​വി​ടെ വേ​ലി​യേ​റ്റ​ത്തി​ല്‍ വീ​ടു​ക​ള്‍ ഇ​രു​ന്നു​പോ​ക​ൽ തു​ട​ങ്ങി​യ​ത്. ഇ​തു ത​ട​യാ​ൻ കാ​യ​ലി​ലും പു​ഴ​ക​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ നി​ർ​മി​ക്ക​ണ​മെ​ന്ന​തു​ള്‍പ്പെ​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും.പ്ര​ത്യേ​ക പാ​ക്കേ​ജ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ദ്വീ​പ്​ സം​ര​ക്ഷ​ണ​ത്തി​ന്​ ഉ​ത​കു​ന്ന ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നും പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabic university kerala
News Summary - arabic university kerala
Next Story