Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാഷിസ്​റ്റ്​ വിരുദ്ധ...

ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടങ്ങൾക്ക് ​െഎക്യദാർഢ്യവുമായി ഗീലാനിയുടെ മക്കൾ

text_fields
bookmark_border
fraternity-convension
cancel
camera_alt???????????????? ????????????? ????????????????? ???????????????? ???????????????????????? ????.??.????. ? ????????????? ????? ?????. ?????????????? ???????? ??????????????????. ??????????? ????????? ????????? ?????????????? ???????? ??????????????, ???????????????? ????????????? ????????? ?????????????? ??????? ???????????, ???????? ?????????, ?????????? ???????? ?????????? ??????????

കൊ​ച്ചി: കാ​മ്പ​സു​ക​ളി​ലെ ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ എ​സ്.​എ.​ആ​ർ. ഗീ​ലാ​നി​യു​ടെ മ​ക്ക​ൾ. കാ​മ്പ​സ്​ ഫാ​ഷി​സ​ത്തി​നെ​തി​രെ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ് സം​സ്ഥാ​ന ക​മ്മി​റ്റി ​കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഗീ​ലാ​നി​യു​ടെ മ​ക്ക​ളാ​യ അ​ഡ്വ. നു​സ്​​റ​ത്ത് ഗീ​ലാ​നി​യും ആ​ത്തി​ഫ് ഗീ​ലാ​നി​യും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത​ത്. ക​ശ്മീ​രി​നെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​ക​ളാ​ണ് പ്ര​ച​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നു​സ്​​റ​ത്ത് ഗീ​ലാ​നി പ​റ​ഞ്ഞു.

ആ​ർ​ട്ടി​ക്കി​ൾ 370 നീ​ക്കി​യ​തോ​ടെ ക​ശ്മീ​രി​ക​ൾ ഉ​പ​രോ​ധ​ത്തി​ലാ​ണ്. ക​ശ്മീ​രി​ൽ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​ന്നി​ല്ല. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​​ട്ടു. എ​സ്.​എ.​ആ​ർ. ഗീ​ലാ​നി ക​ശ്മീ​രി​ന് വേ​ണ്ടി ചെ​റു​പ്പം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ്. പാ​ർ​ല​മ​െൻറ് ആ​ക്ര​മ​ണ​ത്തി​​െൻറ പേ​രി​ൽ ഫാ​ഷി​സ്​​റ്റു​ക​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് കെ​ട്ടി​ച്ച​മ​ച്ചു. എ​ന്നാ​ൽ, എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും ദൈ​വ​നി​ശ്ച​യ​മാ​ണെ​ന്നും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​ച്ചു​വി​ശ്വ​സി​ച്ചു. കു​റ്റം സ​മ്മ​തി​ക്കാ​ൻ പ​ല കോ​ണു​ക​ളി​ൽ​നി​ന്നും​ ഭീ​ഷ​ണി​യു​ണ്ടാ​യ​പ്പോ​ഴും പ​ത​റി​യി​ല്ല. പി​താ​വി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ​ക്കു​റി​ച്ച് പ​റ​യ​വെ നു​സ്​​റ​ത്ത് വി​കാ​രാ​ധീ​ന​യാ​യി. അ​ദ്ദേ​ഹം ഒ​പ്പ​മി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഭ​ര​ണ​കൂ​ടം ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ വേ​ട്ട​യാ​ടാ​ൻ കാ​ര​ണം വം​ശീ​യ​ത​യും ജാ​തീ​യ​ത​യു​മാ​ണെ​ന്ന് ആ​ത്തി​ഫ് ഗീ​ലാ​നി പ​റ​ഞ്ഞു. ഒ​രാ​ളെ ദേ​ശ​വി​രു​ദ്ധ​നും തീ​വ്ര​വാ​ദി​യു​മാ​ക്കാ​ൻ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളെ​യും ഫാ​ഷി​സ്​​റ്റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര​ത്തി​ലെ ബി.​ജെ.​പി ഭ​ര​ണ​കൂ​ട​ത്തി​െൻറ അ​ടി​സ്ഥാ​നം​ത​ന്നെ വം​ശീ​യ ഉ​ന്മൂ​ല​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​​െൻറ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ്​ പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഷം​സീ​ർ ഇ​ബ്രാ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് ന​ജ്‌​ദ റൈ​ഹാ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജെ.​എ​ൻ.​യു സ്​​റ്റു​ഡ​ൻ​റ്​​സ് യൂ​നി​യ​ൻ കൗ​ൺ​സി​ല​ർ അ​ഫ്രീ​ൻ ഫാ​ത്തി​മ, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ആ​ർ.​എ​സ്. വ​സീം, ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ബോ​ർ​ഡ് മെം​ബ​ർ മു​ഹ​മ്മ​ദ് ഫ​സീ​ഹ്, കാ​സ​ർ​കോ​ട്​ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല അം​ബേ​ദ്ക​ർ സ്​​റ്റു​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജെ​യി​ൻ​സി ജോ​ൺ, ഹൈ​ദ​രാ​ബാ​ദ് ഇ​ഫ്ളു വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ർ അ​ലി, പു​തു​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി ത​ബ്ശീ​ർ ശ​ർ​ഖി, മ​ദ്രാ​സ് ഐ.​ഐ.​ടി ഗ​വേ​ഷ​ക​വി​ദ്യാ​ർ​ഥി എം.​കെ. ന​സീ​ഫ്, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ജെ. സാ​ന്ദ്ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഷെ​ഫ്രി​ൻ സ്വാ​ഗ​ത​വും ജി​ല്ല പ്ര​സി​ഡ​ൻ​റ് മു​ഫീ​ദ് കൊ​ച്ചി ന​ന്ദി​യും പ​റ​ഞ്ഞു. ‘ദി ​െ​റ​സി​സ്​​റ്റ​ൻ​സ്’ ആ​വി​ഷ്കാ​ര​വും അ​ര​ങ്ങേ​റി. മ​ദ്രാ​സ് ഐ.​ഐ.​ടി​യി​ൽ ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​ന്ന ഫാ​ത്തി​മ ല​ത്തീ​ഫി​ന് ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ച് അ​തി​ഥി​ക​ൾ ബാ​ന​റു​യ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfascismmalayalam newsanti fascist fightnusrat geelani
News Summary - anti fascist fight; children of Geelani -kerala news
Next Story