You are here

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ടി.​വി വാ​ങ്ങി​ന​ൽ​കി മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ 

12:31 PM
07/07/2020
ക​ബീ​ർ

മ​ണ്ണ​ഞ്ചേ​രി: ജീ​വി​തം പ്രാ​ര​ബ്​​ധ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണെ​ങ്കി​ലും അ​ഞ്ചു കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ടി.​വി വാ​ങ്ങി​ക്കൊ​ടു​ത്ത് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ.

പൊ​ന്നാ​ട് ക​റ്റാ​ന​ത്ത് വീ​ട്ടി​ൽ ക​ബീ​ർ പൊ​ന്നാ​ടാ​ണ്​ പു​തു​മാ​തൃ​ക തീ​ർ​ത്ത​ത്. മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ എ​സ്.​എം.​സി മു​ൻ ചെ​യ​ർ​മാ​നാ​ണ്.

മീ​ൻ ക​ച്ച​വ​ടം ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യ ക​ബീ​ർ അ​തി​ൽ​നി​ന്ന്​ കി​ട്ടി​യ തു​ക​യും മ​റ്റും ചേ​ർ​ത്താ​ണ് ടി.​വി വാ​ങ്ങാ​ൻ പ​ണം ക​ണ്ടെ​ത്തി​യ​ത്.

എ​ൻ.​സി.​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ആ​ല​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​ണ് ഇ​ദ്ദേ​ഹം. 

Loading...
COMMENTS