You are here

കലക്​ടർമാരുടെ പരാതിപരിഹാര അദാലത്തിന്​ ഫീസ്​ ചുമത്തി അക്ഷയ; പ്രതിഷേധമുയരുന്നു

11:59 AM
14/07/2020
akshaya-centre
രൂപ ഈടാക്കാനുള്ള ഉത്തരവിെൻറ പകർപ്പ്

പേ​രാ​വൂ​ർ​: മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല ക​ല​ക്​​ട​ർ​മാ​രു​​ടെ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഫീ​സ്​ ചു​മ​ത്തി ‘അ​ക്ഷ​യ’ പ​ദ്ധ​തി ഡ​യ​റ​ക്​​ട​ർ. നാ​ളി​തു​വ​രെ സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യി​രു​ന്ന അ​ദാ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ 35 രൂ​പ​യാ​ണ്​ ഇ​നി ന​ൽ​കേ​ണ്ട​ത്. െഎ.​ടി ഡ​യ​റ​ക്​​ട​ർ ഡോ. ​ചി​ത്ര​യു​ടെ​താ​ണ്​ ഉ​ത്ത​ര​വ്. എ​ല്ലാ മാ​സ​വും ഒ​ന്നാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​ക​ളി​ലാ​ണ്​ ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്ത്​ ന​ട​ത്തു​ന്ന​ത്. 

സ​മൂ​ഹ​ത്തി​​​െൻറ താ​േ​ഴ​ത്ത​ട്ടി​ലു​ള്ള​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ കി​​ട്ടേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളും സ​ർ​ക്കാ​ർ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ഈ ​അ​ദാ​ല​ത്ത്​ ഉ​പ​ക​രി​ച്ചി​രു​ന്നു. ശ​രാ​ശ​രി ര​ണ്ടു​മി​നി​റ്റ്​ നീ​ളു​ന്ന വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ന്​ 35രൂ​പ ഈ​ടാ​ക്കു​ന്ന​ത്​ അ​ന്യാ​യ​മാ​ണെ​ന്ന്​ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലെ ക​ല​ക്​​ട​ർ​മാ​ർ ത​ന്നെ അ​തൃ​പ്​​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ കാ​ല​ത്ത്​ ആ​ളു​ക​ൾ സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​തി​നാ​ൽ ഫീ​സ്​ ഈ​ടാ​ക്കാ​തെ അ​ദാ​ല​ത്ത്​ തു​ട​ര​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. 

ചി​കി​ത്സ ധ​ന​സ​ഹാ​യം, ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍, റേ​ഷ​ന്‍ കാ​ര്‍ഡ് സം​ബ​ന്ധി​ച്ച പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​ച്ചു​ള്ള പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ക.

Loading...
COMMENTS