Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​റും...

കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു

text_fields
bookmark_border
കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ച്  ദ​മ്പ​തി​ക​ൾ മ​രി​ച്ചു
cancel
പാ​രി​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച് ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര തി​രു​വോ​ണ​ത്തി​ൽ ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ മ​ക​ൻ രാ​ഹു​ൽ എ​സ്. ന ാ​യ​ർ (30), ഭാ​ര്യ സൗ​മ്യ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ പാ​രി​പ്പ​ള്ളി മു​ക്ക​ട​ക്കും ക​ട​മ്പാ​ട്ടു​കോ​ണ​ത്തി​നും മ​ധ്യേ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടി​യം മൈ​ല​ക്കാ​ട് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളു​ടെ കാ​റി​ൽ എ​തി​രെ വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി വോ​ൾ​വോ ബ​സ്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​ു. കൊ​ല്ലം ആ​യൂ​ർ ഇ​ള​മാ​ട് സ്വാ​മി നി​വാ​സി​ൽ സ​ര​സ്വ​തി​യ​മ്മ​യു​ടെ മ​ക​ളാ​ണ് സൗ​മ്യ.

രാ​ഹു​ൽ പി.​ഡ​ബ്ല്യു.​ഡി കാ​ഞ്ഞി​രം​കോ​ട് ഡി​വി​ഷ​നി​ലെ ഓ​വ​ർ​സി​യ​റും സൗ​മ്യ അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി​യു​മാ​ണ്. ര​ണ്ട് വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ണ്ട്. കു​ട്ടി​യെ വീ​ട്ടി​ലാ​ക്കി​യാ​ണ് ഇ​രു​വ​രം വി​വാ​ഹ​ത്തി​ന് പോ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story