You are here

മൂന്നു വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു

19:55 PM
16/05/2018
representative image

കോട്ടയം: വൈക്കം വല്ലകത്ത് മൂന്നു വയസ്സുകാരി ക്ഷേത്രത്തിനു സമീപമുള്ള കുളത്തിൽ വീണ് മരിച്ചു. ഉദയനാപുരം പുത്തൻതറയിൽ ജസ്ലിൻ റോജി ആണ് മരണമടഞ്ഞത്.
 

Loading...
COMMENTS