Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമായം കലർന്ന 74...

മായം കലർന്ന 74 വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ൾ നി​രോ​ധി​ച്ചു

text_fields
bookmark_border
മായം കലർന്ന 74 വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ൾ നി​രോ​ധി​ച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: മാ​യം ക​ല​ർ​ന്ന​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന്​ വി​പ​ണി​യി​ലു​ള്ള 74 ബ ്രാ​ന്‍ഡ് വെ​ളി​ച്ചെ​ണ്ണ​ക​ള്‍ നി​രോ​ധി​ച്ച്​ ഭ​ക്ഷ്യ സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ ആ​ന​ന്ദ് സി​ങ്​ ഉ​ത്ത​ര​വി​റ ​ക്കി. ക്രി​സ്​​മ​സ്- ന​വ​വ​ത്സ​ര വി​പ​ണി​യി​ല്‍ സു​ര​ക്ഷി​ത ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യ ാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ക​ര്‍ശ​ന പ​രി​ശോ​ധ​ന തു​ട​രാ​ന്‍ ഭ​ക്ഷ്യ​സു​ര​ക് ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തോ​ടെ, ഇൗ ​വ​ർ​ഷം 170 ബ്രാ ​ന്‍ഡ് വെ​ളി​ച്ചെ​ണ്ണ​ക​ൾ നി​രോ​ധി​ച്ചു.

നി​രോ​ധി​ച്ച ബ്രാ​ൻ​റു​ക​ൾ
എ​സ്.​ടി.​എ​സ് കേ​ര പ്രീ​മി​യം ഗോ​ള്‍ഡ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, എ​സ്.​ടി.​എ​സ് കേ​ര 3 ഇ​ന്‍ 1, എ​സ്.​ടി.​എ​സ് പ​രി​മി​ത്രം, കേ​ര ഗ്രൈ​സ് ഡ​ബി​ള്‍ ഫി​ല്‍റ്റേ​ര്‍ഡ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കെ.​കെ.​ഡി പ​രി​ശു​ദ്ധം, ബ്രി​ല്യ​ൻ​റ്​ ഗ്രേ​ഡ് ഒ​ണ്‍ അ​ഗ്​​മാ​ര്‍ക് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കെ.​എ​സ് കേ​ര സു​ഗ​ന്ധി പ്യൂ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര പ്രൗ​ഡി കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര​പ്രി​യം കോ​ക്ക​ന​ട്ട് ഓ​യി​ല്‍, ഗോ​ള്‍ഡ​ന്‍ ഡ്രോ​പ്‌​സ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കൈ​ര​ളി ഡ്രോ​പ്‌​സ് ലൈ​വ് ഹെ​ല്‍ത്തി ആ​ൻ​ഡ്​​ വൈ​സ് പ്യു​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര​ള കു​ക്ക് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര ഹി​ര കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര​ള​ത്തി​​​െൻറ സ്വ​ന്തം വെ​ളി​ച്ചെ​ണ്ണ നാ​ളി​കേ​ര പ്യൂ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര സ്വാ​ദി​ഷ് 100 ശ​ത​മാ​നം പ്യൂ​ര്‍ ആ​ൻ​ഡ്​ നാ​ച്ചു​റ​ല്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കി​ച്ച​ണ്‍ ടേ​സ്​​റ്റി കോ​ക്ക​ന​ട്ട് ഓ​യി​ല്‍,

കേ​ര സു​ല​ഭ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര​ഫാം കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര​ഫ്ലോ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, ക​ല്‍പ കേ​ര​ളം കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര​നാ​ട്, കേ​ര ശ​ബ​രി, കോ​ക്കോ​ബാ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, എ​ൻ.​എം.​എ​സ് കോ​ക്കോ​ബാ​ര്‍, സി​ല്‍വ​ര്‍ ഫ്ലോ ​കോ​ക്ക​ന​ട്ട്, കേ​ര സ്‌​പൈ​സ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, വി.​എം.​ടി കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര ക്ലി​യ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, മ​ല​ബാ​ര്‍ റി​ച്ച് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, എ​സ്.​ജി.​എ​സ് കേ​ര, എ​സ്.​ജി.​എ​സ് കേ​ര സൗ​ഭാ​ഗ്യ, കേ​ര പ്രൗ​ഡ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര ക്യൂ​ണ്‍, കേ​ര ഭാ​ര​ത്, കേ​ര ക്ലാ​സി​ക് അ​ഗ്​​മാ​ര്‍ക്, എ​വ​ര്‍ഗ്രീ​ന്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കോ​ക്കോ ഗ്രീ​ന്‍, കേ​ര പ്രീ​തി, ന്യൂ ​എ​വ​ര്‍ഗ്രീ​ന്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര ശു​ദ്ധം, കൗ​ള പ്യൂ​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, പ​രി​മ​ളം, ധ​നു ഓ​യി​ല്‍സ്, ധ​നു അ​ഗ്​​മാ​ര്‍ക്, ഫ്ര​ഷ​സ് പ്യൂ​ര്‍, കേ​ര ന​ട്ട്‌​സ്, കേ​ര ഫ്ര​ഷ് കോ​ക്ക​ന​ട്ട് ഓ​യി​ല്‍, അ​മൃ​ത​ശ്രീ,

ആ​ര്‍.​എം.​എ​സ് സം​സ്‌​കൃ​തി, ബ്രി​ല്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍, കേ​ര​ള ബീ ​ആ​ൻ​ഡ്​ ബീ, ​കേ​ര തൃ​പ്തി, ക​ണ്‍ഫോ​മ്ഡ് ഗ്ലോ​ബ​ല്‍ ക്വാ​ളി​റ്റി കോ​കോ അ​സ​റ്റ്, കേ​ര കി​ങ്, എ​ബി​സി ഗോ​ള്‍ഡ്, കെ.​പി പ്രീ​മി​യം, ന്യൂ ​കേ​ര​ള ഡ്രോ​പ്, കേ​ര മ​ല​ബാ​ര്‍, ആ​വ​ണി വെ​ളി​ച്ചെ​ണ്ണ, എ​സ്.​എ​ഫ്.​പി കോ​ക്ക​ന​ട്ട് ഓ​യി​ല്‍, ഗോ​ള്‍ഡ​ന്‍ ലൈ​വ് ഹെ​ല്‍ത്തി, എ.​ഡി.​എം പ്രീ​മി​യം, എ​സി​റ്റി മ​ല​ബാ​ര്‍ നാ​ട​ന്‍, കേ​ര​സ​മൃ​ദ്ധി, കേ​ര ഹെ​ല്‍ത്തി ഡ​ബി​ള്‍ ഫി​ല്‍ട്ട​ര്‍, ലൈ​ഫ് കു​റ്റി​യാ​ടി, ഫേ​മ​സ് കു​റ്റി​യാ​ടി, ഗ്രീ​ന്‍ മൗ​ണ്ട​ന്‍, കേ​ര​ള സ്മാ​ര്‍ട്ട്, കേ​ര കി​ങ്, സു​പ്രീം​സ് സൂ​ര്യ, സ്‌​പെ​ഷ​ല്‍ ഈ​സി കു​ക്ക്, കേ​ര ലാ​ൻ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCocunut Oil
News Summary - 75 Cocunut Oil Banned in Kerala-Kerala News
Next Story